25 'വിചിത്ര' ഗാഡ്ജറ്റുകള്‍...!

ഗാഡ്ജറ്റുകള്‍ നമുടെ ജീവിതം കൂടുതല്‍ അനായാസകരവും എളുപ്പത്തിലുളളതുമാക്കുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകം പിന്നിട്ടതോടെ ഗാഡ്ജറ്റുകള്‍ നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാകുകയും ഇതില്‍ നിന്ന് പുറത്ത് കടക്കുക ബുദ്ധിമുട്ടുളളത് ആകുകയും ചെയ്തു. ചിലതല്ലാം രസകരവും താല്‍പ്പര്യജനകവുമാണെങ്കിലും, മറ്റു ചിലത് വിചിത്രവും അസാധാരണവുമാണ്. ചില ആളുകള്‍ വിചാരിക്കുന്നത് ചെറിയ കാര്യങ്ങള്‍ ചെറിയ രീതിയില്‍ ചെയ്യുന്നതില്‍ ജീവിതം മടുപ്പിക്കുന്നതാണെന്നാണ്.

സാധാരണ എളുപ്പത്തില്‍ ചെയ്യാവുന്ന കാര്യങ്ങള്‍ വിചിത്രമായ ചെയ്യുന്നതിനെ ഒരു തരത്തില്‍ 'കിറുക്ക്' എന്ന് വിശേഷിപ്പിക്കാം. പുതിയ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാനുളള വ്യഗ്രതയില്‍ ചില ആളുകള്‍ വികസിപ്പിച്ചെടുത്തിരിക്കുന്നതു കണ്ടാല്‍ ആരും ചിരിച്ച് പോകും. ഇത്തരത്തിലുളള ഗാഡ്ജറ്റുകളിലൂടെ കടന്നു പോകുന്നത് രസകരമാണ്. ഇതാ അസാധാരണവും വിചിത്രവുമായ 20 ഗാഡ്ജറ്റുകള്‍ ചുവടെ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഓരോരുത്തരുടെ തല പോകുന്ന പോക്കേ...!

ഓരോരുത്തരുടെ തല പോകുന്ന പോക്കേ...!

ഓരോരുത്തരുടെ തല പോകുന്ന പോക്കേ...!

ഓരോരുത്തരുടെ തല പോകുന്ന പോക്കേ...!

ഓരോരുത്തരുടെ തല പോകുന്ന പോക്കേ...!

ഓരോരുത്തരുടെ തല പോകുന്ന പോക്കേ...!

ഓരോരുത്തരുടെ തല പോകുന്ന പോക്കേ...!

ഓരോരുത്തരുടെ തല പോകുന്ന പോക്കേ...!

ഓരോരുത്തരുടെ തല പോകുന്ന പോക്കേ...!

ഓരോരുത്തരുടെ തല പോകുന്ന പോക്കേ...!

ഓരോരുത്തരുടെ തല പോകുന്ന പോക്കേ...!

ഓരോരുത്തരുടെ തല പോകുന്ന പോക്കേ...!

ഓരോരുത്തരുടെ തല പോകുന്ന പോക്കേ...!

ഓരോരുത്തരുടെ തല പോകുന്ന പോക്കേ...!

ഓരോരുത്തരുടെ തല പോകുന്ന പോക്കേ...!

ഓരോരുത്തരുടെ തല പോകുന്ന പോക്കേ...!

ഓരോരുത്തരുടെ തല പോകുന്ന പോക്കേ...!

ഓരോരുത്തരുടെ തല പോകുന്ന പോക്കേ...!

ഓരോരുത്തരുടെ തല പോകുന്ന പോക്കേ...!

ഓരോരുത്തരുടെ തല പോകുന്ന പോക്കേ...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot