ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞാല്‍ ജോലി ഉറപ്പ്!!!

Posted By:

ടെക് കമ്പനികളെ ഇന്റര്‍വ്യൂ എന്ന കടമ്പയെ കുറിച്ച് ഇതിനു മുമ്പും പലതവണ ഇവിടെ പറഞ്ഞിട്ടുണ്ട്. അക്കാദമിക് അറിവുകള്‍ക്കപ്പുറം ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ശേഷിയുള്ളവര്‍ക്കെ വന്‍കിട കമ്പനികള്‍ പ്രവേശനം ലഭിക്കു.

എന്നാല്‍ അഭിമുഖത്തിലെ കുസൃതി (ചിന്തിപ്പിക്കുന്ന) ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ അസാമാന്യ പാടവം തന്നെ വേണം. ലോകത്തെ മുന്‍നിര ടെക് കമ്പനികളില്‍ വിവിധ അഭിമുഖങ്ങള്‍ക്ക് ചോദിച്ച കടുപ്പമേറിയതും എന്നാല്‍ രസകരവുമായ ചോദ്യങ്ങളാണ് ഇവിടെ അവതരിപ്പിക്കുന്നത്.

കരിയര്‍ ഗൈഡന്‍സ് കമ്പനിയായ ഗ്ലാസ് ഡോര്‍ തയാറാക്കിയതാണ് ഈ പട്ടിക.

ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞാല്‍ ജോലി ഉറപ്പ്!!!

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot