കുറ്റം ഹാക്കിംഗ്, ശിക്ഷ 334 വര്‍ഷം ജയില്‍വാസം..!!

Written By:

ടെക്നോളജി പടര്‍ന്ന്‍ പന്തലിക്കുന്ന ഈ കാലത്ത് സൈബര്‍കുറ്റകൃത്യങ്ങള്‍ പെരുകിവരുന്ന വാര്‍ത്തകളാണെങ്ങും. സാധാരണഗതിയില്‍ അതൊക്കെ തേഞ്ഞുമാഞ്ഞു പോകുകയാണ് പതിവ്. എന്നാല്‍ പതിവിന് വിപരീതമായി 2013ല്‍ നടന്ന ഒരു ഹാക്കിംഗ് തട്ടിപ്പിന് പിന്നിലുള്ള എല്ലാ ഹാക്കര്‍മാരെയും പിടികൂടിയിരിക്കുന്നു. പക്ഷേ, കോടതി വിധിച്ച ശിക്ഷയാണ് ഏവരെയും ഞെട്ടിച്ചത്, 334 വര്‍ഷം ജയില്‍വാസം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കുറ്റം ഹാക്കിംഗ്, ശിക്ഷ 334 വര്‍ഷം ജയില്‍വാസം..!!

2013ല്‍ നടന്ന ഈ ഹാക്കിംഗ് തട്ടിപ്പിന് പിന്നില്‍ 12 ഹാക്കര്‍മാരാണുള്ളത്.

കുറ്റം ഹാക്കിംഗ്, ശിക്ഷ 334 വര്‍ഷം ജയില്‍വാസം..!!

26കാരനായ ഒണൂര്‍ കൊപ്കക്കാണ്(Onur Kopcak) ഇതിന് നേതൃത്വം നല്‍കിയത്.

കുറ്റം ഹാക്കിംഗ്, ശിക്ഷ 334 വര്‍ഷം ജയില്‍വാസം..!!

ബാങ്കിംഗ് സ്ഥാപനങ്ങള്‍ക്ക് സമാനമായ സൈറ്റ് രൂപകല്പന ചെയ്ത് അതിലൂടെ ആളുകളുടെ അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തുകയായിരുന്നു ഈ സംഘം.

കുറ്റം ഹാക്കിംഗ്, ശിക്ഷ 334 വര്‍ഷം ജയില്‍വാസം..!!

പണം നഷ്ട്ടമായ 43ആളുകളുടെ പരാതിയെതുടര്‍ന്നാണ്‌ ഇവരെ അറസ്റ്റ് ചെയ്യുന്നത്.

കുറ്റം ഹാക്കിംഗ്, ശിക്ഷ 334 വര്‍ഷം ജയില്‍വാസം..!!

199വര്‍ഷം 7മാസം 10ദിവസമായിരുന്നു ഈ 12പേര്‍ക്ക് വിധിച്ച ശിക്ഷ.

കുറ്റം ഹാക്കിംഗ്, ശിക്ഷ 334 വര്‍ഷം ജയില്‍വാസം..!!

ഇതിന് പുറമേ 'ഫിഷിംഗ്'(Phishing) തുടങ്ങിയ ഹാക്കിംഗ് വിദ്യകളിലൂടെ നിരവധി പേരെ പറ്റിച്ച കൂട്ടത്തില്‍ ചെറുപ്പക്കാരമായ ഒണൂര്‍ കൊപ്കക്കിന് 199വര്‍ഷം കൂടി ശിക്ഷ നീട്ടികൊടുത്തു. ചുരുക്കത്തില്‍ പറഞ്ഞാല്‍ ഈ ചെറുപ്പക്കാരന്‍ 334വര്‍ഷം ജയിലില്‍ തന്നെ.

കുറ്റം ഹാക്കിംഗ്, ശിക്ഷ 334 വര്‍ഷം ജയില്‍വാസം..!!

ആദ്യമായാണ് ഒരു സൈബര്‍കുറ്റകൃത്യത്തിന് 20വര്‍ഷത്തില്‍ കൂടുതല്‍ ജയില്‍വാസം ലഭിക്കുന്നത്.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
26 Year Old Hacker Was Sentenced To 334 Years in Prison.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot