ചൊവ്വയില്‍ 2ജി

Posted By:

2ജി നെറ്റുവര്‍ക്കില്‍ ഫേസ്ബുക്കിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തിക്കൊണ്ട് ഇന്ത്യയിലെ 2ജി ഉപഭോക്താകളെ കൈയിലെടുക്കാനാണ് സക്കര്‍ബര്‍ഗിന്‍റെ പുതിയ നീക്കം.

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ചൊവ്വയില്‍ 2ജി

കഴിഞ്ഞ ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിലാണ് സക്കര്‍ബര്‍ഗിന്‍റെ ഈ പ്രസ്താവന.

ചൊവ്വയില്‍ 2ജി

2ജി കണക്ഷനുകളില്‍ ഫേസ്ബുക്കിന്‍റെ പ്രവര്‍ത്തനങ്ങള്‍ മികവുറ്റതാക്കിയാല്‍ അതിലൂടെ കുറേകൂടി ആളുകളെ ആകര്‍ഷിക്കാമല്ലോ.

ചൊവ്വയില്‍ 2ജി

"2ജി എന്‍റെ ക്ഷമ പരീക്ഷിച്ചു" എന്നാണ് ആദ്യമായി ഫേസ്ബുക്ക് അപ്ലിക്കേഷന്‍ 2ജി കണക്ഷനില്‍ ഉപയോഗിച്ച ഫേസ്ബുക്കിന്‍റെ എഞ്ചിനിയറിംഗ് ഡയറക്ടര്‍ ടോം ഏലിസണ്‍ പറഞ്ഞത്.

ചൊവ്വയില്‍ 2ജി

എല്ലാ ചൊവ്വാഴ്ചകളിലും ഫേസ്ബുക്കിലെ പ്രോഗ്രാമര്‍‌മാരുടെ സിസ്റ്റത്തിലേക്ക് ഒരു പോപ്പ്-അപ്പ് വരും. അതില്‍ 2ജി കണക്ഷന്‍ ആക്കാനുള്ള ഓപ്ഷനുണ്ടാവും. അതിലൂടെ 2ജി കണക്ഷനില്‍ ഫേസ്ബുക്ക് ആപ്ലിക്കേഷന്‍റെ പോരായ്മകള്‍ നികത്താനാണ് അധികൃതരുടെ ഇപ്പോഴത്തെ തീരുമാനം.

ചൊവ്വയില്‍ 2ജി

ഫേസ്ബുക്കിന്‍റെ ഈ തീരുമാനം ഇന്ത്യയിലെ മൊബൈല്‍ നെറ്റുവര്‍കള്‍ക്ക് ഒരു ഓര്‍മ്മപെടുത്തല്‍ കൂടിയാണ്. ഇനിയെങ്കിലും അവര്‍ നമ്മുടെ ക്ഷമ പരീക്ഷിക്കാതെ വെബ്‌ കണക്ഷനുകള്‍ നേര്‍വഴിക്കാക്കുമെന്ന്‍ പ്രതീക്ഷിക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Facebook guys are planning to improve their application's performance in 2g connections.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot