ഭാവി ജീവിതം ഭാസുരമാക്കാന്‍ ചില ഠമാറ് കണ്ടുപിടിത്തങ്ങള്‍

Stealthy Kayak
Stealthy Kayak
The Smartphone Bicycle
The Smartphone Bicycle
REC
REC
Future of Mobile Search for Diet
Future of Mobile Search for Diet
The Smart Finger
The Smart Finger
Light Bulb Radio
Light Bulb Radio
The Intelligent Power Strip
The Intelligent Power Strip
Solaris watch
Solaris watch
The Piggy Bank
The Piggy Bank
Flexible Mobile
Flexible Mobile
Time Flies
Time Flies
Chiuet table
Chiuet table
Fitness@Work
Fitness@Work
Apple Black Hole, the holographic phone for the year
Apple Black Hole, the holographic phone for the year
The Coral Reef Light
The Coral Reef Light
A man’s iron
A man’s iron
The Smart Finger AXIO camera
The Smart Finger AXIO camera
The Mercator
The Mercator
MiCoffee
MiCoffee
The Phalanx
The Phalanx
The Terrace Chair
The Terrace Chair
Shrieking Ball
Shrieking Ball
Water Stone Faucet
Water Stone Faucet
Glassy Glassy phones
Glassy Glassy phones
F.O. Clock
F.O. Clock
Ringen watch
Ringen watch
Ringen watch Siafu: Metamophing Computer Interface
Ringen watch Siafu: Metamophing Computer Interface
Blue Bee
Blue Bee
WristPC
WristPC
WristPC Tharula Electric Bike By Diana Lumbasyo
WristPC Tharula Electric Bike By Diana Lumbasyoഭാവന വേണം. സംയുക്താ വര്‍മ്മ വില്‍ക്കാന്‍ വന്ന ഭാവന ഉത്പാദിപ്പിയ്ക്കുന്ന യന്ത്രമല്ല ഇവിടെ പ്രതിപാദ്യ വിഷയം.ശരിയ്ക്കുമുള്ള ഭാവനയുടെ ശക്തിയെക്കുറിച്ചാണ്. നടി ഭാവനയെ ഓര്‍ക്കരുത്. സ്വര്‍ണത്തേക്കാള്‍ വിലപ്പെട്ടതാണ് ഭാവന. ബുദ്ധിയുടെ അപ്പുറത്താണ് ഭാവനയുടെ സ്ഥാനം. ഐന്‍സ്റ്റീന്‍ പോലും ശരിവച്ച കാര്യമാണിത്. എല്ലാ മഹത്തരമായ കണ്ടുപിടിത്തങ്ങളും ആദ്യം ഒരു ചെറിയ ചിന്ത മാത്രമായിരുന്നു. ഇന്നത്തെ കാലത്ത് ആശയങ്ങള്‍ക്കും അവയുടെ സാക്ഷാത്ക്കാരത്തിനും ഒരു പഞ്ഞവുമില്ല. ഭാവിയിലേക്കായി എത്രയെത്ര ഉപകരണ ആശയങ്ങളും മാതൃകകളുമാണ് ദിനവും ഉണ്ടാകുന്നത്. ജീവിതത്തെ തികച്ചും ആയാസരഹിതമാക്കാന്‍ ഉതകുന്ന ഇത്തരം ആശയങ്ങള്‍ സമീപഭാവിയില്‍ യാഥാര്‍ത്ഥ്യമാകുകയും ചെയ്യും. ഇതുവരെ കണ്ടതൊന്നും ഒന്നുമല്ല ഇതാണ് കാണേണ്ടത് എന്ന രീതിയിലുള്ള ചില ഭാവി ഉപകരണ ആശയങ്ങള്‍ കാണാം ഗാലറിയില്‍.


Click it and Unblock the Notifications








