വീട് അലങ്കരിക്കാം, വെളിച്ചവുമേകാം... ഈ വിളക്കുകള്‍ ഉണ്ടെങ്കില്‍

By Bijesh
|

വിളക്കുകള്‍ വെളിച്ചമേകാന്‍ മാത്രമുള്ളതാണോ?. അല്ല, അലങ്കാരം കൂടിയാണ്. അതുകൊണ്ടുതന്നെ വിവിധ ഡിസൈനുകളില്‍ ഉള്ള ധാരാളം വൈദ്യുതി വിളക്കുകള്‍ കാണാറുണ്ട്. വീട്ടില്‍ ഓരോ മുറികള്‍ക്കും അനുയോജ്യമായ തരത്തില്‍ ഉള്ള വിളക്കുകള്‍ പോലും ഇറങ്ങുന്നുണ്ട്.

അതിനു പുറമെ പൂന്തോട്ടത്തിനും ടെറസിനും ഒക്കെ മാറ്റു കൂട്ടാന്‍ വിളക്കുകള്‍ക്ക് സാധിക്കും. ചുമരിനോട് ചേര്‍ന്നു കിടക്കുന്നതും പൂര്‍ണ ചന്ദ്രന്റെ രൂപത്തിലുള്ളതും എന്തിന് വിവിധ ഭാവങ്ങള്‍ ചിത്രീകരിക്കുന്ന വിളക്കുകള്‍ പോലും ഇന്ന് ലഭ്യമാണ്.

അത്തരത്തിലുള്ള ഏതാനും വൈദ്യുതി വിളക്കുകളാണ് ഇന്ന് നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നത്. കണ്ടുനോക്കു.

#1
 

#1

Captain America

#2

#2

Hulk Hand. Hulk Smash

#3

#3

Spiderman Face

ഓണ്‍ ചെയ്താല്‍ സ്‌പൈഡര്‍മാന്റെ മുഖം പോലെ തോന്നും ഈ ലൈറ്റ്‌

#4

#4

Thor Hammer

ചുറ്റികയുടെ രൂപത്തിലുള്ള ഈ വിളക്ക് തീര്‍ച്ചയായും ചുവരിന് ഭംഗി നല്‍കും.

#5
 

#5

Atomium Floor

പൂന്തോട്ടത്തിന് യോജിച്ച വിളക്കുകളാണ് ഇത്‌

#6

#6

At Your Command

#7

#7

BANG!

#8

#8

Boon Glo Nightlight

#9

#9

ColoredSHAPE Black.

ചുവരിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഈ വിളക്കുകള്‍ അലങ്കാരം തന്നെ

#10

#10

Computer Key Desk Lamps

#11

#11

DIY Clouds Night Light.

#12

#12

EGGLIGHT.

മുട്ടയുടെ രൂപത്തിലും വിളക്കുണ്ടാക്കാം

#13

#13

Ghostbusters 12″ Neon Sign.

#14

#14

Hat Table Lamp.

തൊപ്പിയുടെ ആകൃതിയിലുള്ള വിളക്ക്‌

#15

#15

Weekend LEDIY Project: LED Cloud Lanterns.

പഞ്ഞിക്കെട്ട് പോലെയുള്ള വിളക്ക്‌

#16

#16

Light Blubs.

#17

#17

Liquid Light

#18

#18

Martyr.

#19

#19

Mini Batman Bat-Signal

#20

#20

Nixie Tube Thermometer

#21

#21

Pear Light.

മരച്ചില്ലയില്‍ തൂക്കിയിട്ടപോലെയാണ് ഈ വിളക്കുകള്‍

#22

#22

Portable Pocket LED Card Light Lamp.

#23

#23

Ring Lamp

#24

#24

Shark Tale

സ്രാവിന്റെ കൊമ്പിന്റെ രൂപത്തിലുള്ള വിളക്ക്‌

#25

#25

Solar Mushroom Lamp - Avatar Plant Flowers Night Light.

വ്യത്യസ്തമായ ഒരു ടേബിള്‍ ലാംപ്‌

#26

#26

Tetris Constructible Desk Lamp Light.

#27

#27

The Lightsaber Wall Sconce

#28

#28

The Question Block Lamp

#29

#29

Thor Lightning Energy Hammer

#30

#30

Uncle Milton Moon In My Room

വീട് അലങ്കരിക്കാം, വെളിച്ചവുമേകാം... ഈ വിളക്കുകള്‍ ഉണ്ടെങ്കില്‍

Most Read Articles
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more