ചില സോഷ്യല്‍ മീഡിയ വൈറല്‍ ചിത്രങ്ങള്‍ കണ്ടാലോ......

Written By:

സോഷ്യല്‍ മീഡിയ ഫോട്ടോകള്‍ ഇപ്പോള്‍ വൈറയായി വരുകയാണ്. ഏത് രീതിയിലെ ഫോട്ടോകള്‍ എടുത്താലും അപ്പോള്‍ തന്നെ അത് ഫേസ്ബുക്കില്‍ ഇടുന്നത് ഹരമായി മാറിയിരിക്കുകയാണ്..

നിങ്ങള്‍ക്കും വാട്ട്‌സാപ്പ് മാസ്റ്റര്‍ ആകാം!

ചിലരുടെ വിചിത്രമായ പെരുമാറ്റങ്ങള്‍ കാണുമ്പോള്‍ നമ്മള്‍ ചോദിക്കാറുണ്ട് തലയ്ക്ക് ഓളമുണ്ടോ എന്ന്. അത്തരത്തിലുളള കുറച്ചു ആളുകളെ ഇന്നു പരിചയപ്പെടാം.

വിവിധ സോഷ്യല്‍ മീഡിയകളില്‍ വരുന്ന കുറച്ചു വിചിത്രമായ ചിത്രങ്ങള്‍ കണ്ടു നോക്കു.....

എങ്ങനെ നിങ്ങള്‍ക്ക് അഡല്‍റ്റ് സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

തവളയുടെ കല്ല്യാണം

വിചിത്രമായ ആചാരങ്ങള്‍

ഇതെന്താ...

തിളച്ചതോ തിളയ്ക്കാന്‍ പോകുന്നതോ?

നല്ല ഐഡിയ

അങ്ങനെ സൈക്കളിലും മഴ നനയാതെ പോകാം.

ഭാര്യമരുടെ ശ്രദ്ധയ്ക്ക്

ഭര്‍ത്താക്കന്‍മാരുടെ കീശ കാലിയാക്കുന്ന ഭാര്യമാര്‍ക്കെതിരെ...

ആക്‌സിഡന്റ്

ഈ ബൈക്ക് പറന്നാണോ വന്നേ....

സൂപ്പര്‍

ഇത് കൊളളാമല്ലോ

നല്ല ഉറക്കം

ഉണര്‍ത്തണ്ടാ...

ഇതെന്താണ്?

എന്തായാലും കൊളളാം.

ആനപ്രേമി

ഒന്നു തൊട്ടാല്‍ അതും പോസ്റ്ററാകുമോ.

ചര്‍ച്ചയിലാണോ?

രണ്ടു പേരും കാര്യമായ എന്തോ ചര്‍ച്ചയിലാണ്.

അഭ്യാസം

കിടിലം അഭ്യാസം തന്നെ.

ഇതെന്താ..

ഇതെന്താ സംഭവിച്ചത്

തലമുടി

അപാരം തന്നെ

ഇതു കൊളളം

എങ്ങനെയുണ്ട്?

അച്ഛന്റെ മകന്‍

അച്ഛനും മകനും

അയ്യോ...

രക്ഷിക്കണേ

കൊളളം

ഇതെങ്ങനെയുണ്ട്

ലോകകപ്പ്

ലോകകപ്പ് ഫുഡ്‌ബോള്‍ കാഴ്ചകള്‍

ഹൈടെക് ടോയ്‌ലറ്റ്

ഇത് ഹൈടെക് ടോയ്‌ലറ്റ് തന്നെ

കൊളളാം

ഇതു കൊളളാം

ഹോ

എന്നാലും വല്ലാത്തെ ഒരു അക്രമമായിപ്പോയി കുതിരയുടേത്.

എന്നാലും

അപാര ധൈര്യം തന്നെ

ഹോ

ഈ കാഴ്ചകള്‍ ഇന്ത്യയില്‍ മാത്രം കാണാം.

മണവാട്ടി

മണവാട്ടി ആളു കൊളളാമല്ലോ...

മൊബൈല്‍ ഫോണ്‍ ഉപയോഗം

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം. പോലീസുകാര്‍ക്ക് എന്തും ആകാമല്ലോ.

ഹോ

ഇരിക്കുന്ന കൊമ്പ് വെട്ടുക എന്നു പറയുന്നത് ഇതിനെയാണ്.

ഐഡിയ കൊളളാം

അപ്പോള്‍ ഇങ്ങനേയും ചെയ്യാം

ജീവനും കൊണ്ടുളള ഓട്ടം

ഈ ജീവനും കൊണ്ടുളള ഓട്ടാം.

ഭര്‍ത്താവുദ്യോഗം

ഭര്‍ത്താക്കന്‍മാരുടെ ഓരോ കഷ്ടപ്പാടേ...

പ്രണയം

കുടയ്ക്കുളളിലെ പ്രണയം

ഗിസ്‌ബോട്ട് ലോഖനങ്ങള്‍

സാംസങ്ങിന്റെ പുതിയ മോഡലായ സാംസങ്ങ് ഗാലക്‌സി J2 വിപണിയില്‍!!

സാംസങ്ങിന്റെ പുതിയ ഫാബ്‌ളറ്റ് വിപണിയില്‍ എത്തുന്നു......!

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
We just used Planner to find the most viral pics of the funniest pages on Facebook.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot