15 മിനിറ്റിനുളളില്‍ ലെനോവോ കെ6 പവര്‍ 35,000 യൂണിറ്റുകള്‍ വിറ്റഴിച്ചു!

Written By:

ചൈനീസ് മള്‍ട്ടിനാഷണല്‍ ടെക്‌നോളജി കമ്പനി ലെനോവോ കെ6 പവര്‍ ഇന്ത്യന്‍ വിപണിയില്‍ നവംബര്‍ 29നാണ് എത്തിയത്. ഈ ഫോണ്‍ ഫ്‌ളിപ്കാര്‍ട്ടിലൂടെ ഡിസംബര്‍ 6ന് ആദ്യ വില്‍പ്പനയും ഡിസംബര്‍ 13ന് രണ്ടാം വില്പനയും നടന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇ-കൊമേഴ്‌സ് സ്‌റ്റോര്‍ രണ്ടാം വില്പനയില്‍ 35,000 യൂണിറ്റുകളാണ് ലെനോവോ കെ6 പവര്‍ 15 മിനിറ്റിനുളളില്‍ വിറ്റഴിച്ചത്.

60% ഡിസ്‌ക്കൗണ്ടുമായി മികച്ച സാംസങ്ങ് ഫോണുകള്‍!

15 മിനിറ്റിനുളളില്‍ ലെനോവോ കെ6 പവര്‍ 35,000 യൂണിറ്റുകള്‍ വിറ്റഴിച്ചു!

മീഡിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫ്‌ളിപ്കാര്‍ട്ടില്‍ 1.7 മില്ല്യന്‍ ഉപഭോക്താക്കളാണ് ലെനോവോ കെ സീരീസ് സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചത്. അതിന്റെ പ്രധാന കാരണം പല സവിശേഷതകളും ഉള്‍പ്പെടുത്തിയ ഈ ഫോണിന്റെ വില 9,999 രൂപ മാത്രമാണ്.

റിലയന്‍സ് ജിയോ 'ലൊക്കേറ്റ് മൈ ഡിവൈസ്' എന്ന സവിശേഷതയുമായി!

ലെനോവോ കെ6 ഫോണിന്റെ സവിശേഷതകള്‍ നോക്കാം.

15 മിനിറ്റിനുളളില്‍ ലെനോവോ കെ6 പവര്‍ 35,000 യൂണിറ്റുകള്‍ വിറ്റഴിച്ചു!

കെ6 പവറിന് 5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, 1.4GHz ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430 പ്രോസസര്‍, 3ജിബി റാം എന്നിവയാണ്.

4ജി വോള്‍ട്ട് പിന്തുണയ്ക്കുന്ന ഈ സ്മാര്‍ട്ട്‌ഫോണിന് ആന്‍ഡ്രോയിഡ് മാര്‍ഷ്മലോ ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ്, കൂടാതെ 32ജിബി സ്‌റ്റോറേജ് കപ്പാസിറ്റിയും ഉണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128ജിബി വരെ മെമ്മറി കൂട്ടാം.

2016 ഡിസംബറിലെ പത്തു പുത്തൻ ആൻഡ്രോയിഡ് ആപ്സ്

15 മിനിറ്റിനുളളില്‍ ലെനോവോ കെ6 പവര്‍ 35,000 യൂണിറ്റുകള്‍ വിറ്റഴിച്ചു!

ഇപ്പോള്‍ ഫ്‌ളിപ്ക്കാര്‍ട്ടിലെ എക്‌സ്‌ക്ലൂസീവ് ഫോണാണ് ലെനോവോ കെ6 പവര്‍. ഫ്‌ളിപ്ക്കാര്‍ട്ടില്‍ ഈ ഫോണിന്റെ മൂന്നാം സെയില്‍ ഡിസംബര്‍ 18 മുതല്‍ ഡിസംബര്‍ 21 വരെയാണ്. ഇ-കൊമേഴ്‌സ് സൈറ്റ് ഇതിലും നല്ല പ്രതികരണം ഉപഭോക്താക്കളില്‍ നിന്നും മൂന്നാം സെയിയില്‍ പ്രതീക്ഷിക്കുന്നു.

ന്യൂ ടാബ്ലെറ്റുകളും മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

English summary
The Chinese multinational technology company, Lenovo launched its most-awaited smartphone, K6 Power on November 29 in India.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot