ഫേസ്ബുക്കിലെ വ്യാജന്മാര്‍ ജാഗ്രതൈ....!

വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുമായി ഫേസ്ബുക്കില്‍ നിറഞ്ഞു നില്‍ക്കുന്നവര്‍ കേരളത്തില്‍ നിരവധിയാണ്. ഇങ്ങനെയുള്ളവര്‍ സൂക്ഷിക്കുക. വ്യാജ പ്രൊഫൈലുകള്‍ക്കെതിരെ പരാതി കിട്ടിയാല്‍ നടപടി എടുക്കാന്‍ ആഭ്യന്തര വകുപ്പ് രംഗത്തെത്തി. സംസ്ഥാനത്ത് ഫേസ്ബുക്കില്‍ വ്യാജപ്രൊഫൈല്‍ നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട് 362 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയെ അറിയിച്ചു.

ഫേസ്ബുക്കിലെ വ്യാജന്മാര്‍ ജാഗ്രതൈ....!

മൊബൈല്‍ ദുരുപയോഗവുമായി ബന്ധപ്പെട്ട് 1140 കേസുകളും ഇന്റര്‍നെറ്റ് ദുരുപയോഗവുമായി ബന്ധപ്പെട്ട് 682 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി ചെന്നിത്തല പറഞ്ഞു. അതീവ ഗൗരവമുള്ള 32 സൈബര്‍കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Read more about:
English summary
362 cases have been registered against fake Facebook profile holders in Kerala.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot