റോബോട്ടിക് സംവിധാനം ഉപയോഗിച്ചുള്ള 3D പ്രിന്റഡഡ് സ്പൈഡർ വസ്ത്രം

|

സാങ്കേതികതയുടെയും ഫാഷൻറെയും ഏറ്റവും പുതിയ മുഖങ്ങളാണ് ഡിസൈനറായ അനൗക് വിപ്പേർച്ച്‌ കാഴ്ച്ച വയ്ക്കുന്നത്. സാങ്കേതികതയുടെയും ഫാഷൻനും തമ്മിൽ കോർത്തിണക്കി പുതിയ കാഴ്ചകളാണ് ഡിസൈനറായ അനൗക് വിപ്പേർച്ച്‌ ഇപ്പോൾ അവതരിപ്പിച്ചുവരുന്നത്.

 
റോബോട്ടിക് സംവിധാനം ഉപയോഗിച്ചുള്ള 3D പ്രിന്റഡഡ് സ്പൈഡർ വസ്ത്രം

അനൗക് വിപ്പേർച്ച്‌

അനൗക് വിപ്പേർച്ച്‌

പുതിയ പ്രൊജക്റ്റ് എന്ന് പറയുന്നത്, 3D പ്രിന്റിൽ ചെയ്തെടുത്ത റോബോട്ടിക് ഡ്രസ്സാണ് താരം. ഇത് അണിഞ്ഞിരിക്കുന്നയാളുടെ പരിസരത്തിനനുസരിച്ച് ഇടപഴകുകയും, സാങ്കേതികതയും ഫാഷനും തമ്മിൽ എത്ര മാത്രം ബന്ധം പുലർത്തിയിരുന്നുവെന്ന് ഈ പുതിയ ഡ്രസ്സ് വഴി അറിയുവാൻ നിങ്ങൾക്ക് സാധിക്കും.

3D പ്രിന്റഡഡ് സ്പൈഡർ വസ്ത്രം

3D പ്രിന്റഡഡ് സ്പൈഡർ വസ്ത്രം

ശരിക്കും ഒരു സ്പൈഡർ-മാൻ കുപ്പായം പോലെയാണ് ഇത് പ്രവർത്തിക്കുന്നത്. അത്ഭുധമുള്ളവാക്കുന്ന ഈ ഡ്രസ്സ് ഒരു പക്ഷെ 'അവേഞ്ചേഴ്‌സ്' ആരാധകർ വാങ്ങിയെന്നിരിക്കാം. ഇതിനുള്ള കാരണവും ലളിതമാണ്. സ്പൈഡർ കുപ്പായം പോലെ തോന്നിക്കുന്ന ഇത് സ്‌പൈഡർമാൻ ആരാധകാരായ പെൺകുട്ടികൾ വാങ്ങിച്ചെന്നിരിക്കാം.

റോബോട്ടിക് സംവിധാനം

റോബോട്ടിക് സംവിധാനം

ഇത്തരം കുപ്പായങ്ങൾ നമ്മൾ ഹോളിവുഡ് സിനിമകളിൽ മാത്രമേ കണ്ടിട്ടുണ്ടാക്കുകയുള്ളു. ഹോളിവുഡ് സിനിമകളിൽ ഇത്തരം കുപ്പായങ്ങൾ പ്രധാനമായും നിർമിക്കുന്നത് സൂപ്പർ-ഹീറോ കഥാപാത്രങ്ങൾക്ക് വേണ്ടി മാത്രമായിരിക്കും.

അനേകം സെൻസറുകൾ

എന്നാൽ, അനൗക് വിപ്പേർച്ച്‌ ഡിസൈനർ കാഴ്ച്ച വയ്ക്കുന്ന ഇത്തരം ഡ്രെസ്സുകൾ സൂപ്പർ ഹീറോകൾക്ക് വേണ്ടിയല്ല, മറിച്ച് മറ്റുള്ളവർക്ക്‌ കൗതുകമുണർത്തുന്നതിനായും, സാങ്കേതികതയും ഫാഷൻനും തമ്മിൽ കോർത്തിണക്കിയാൽ ലഭിക്കുന്ന പുതുമകൾ മറ്റുള്ളവരെ ധരിപ്പിക്കുന്നതിനുമാണ്.

റോബോട്ടിക് കുപ്പായം

റോബോട്ടിക് കുപ്പായം

ഇപ്പോൾ കൊണ്ടുവന്നിരിക്കുന്ന പുതിയ റോബോട്ടിക് കുപ്പായം. ഈ വസ്ത്രത്തിൽ അനേകം സെൻസറുകളുണ്ട്, ഇത് ധരിക്കുന്നവരുടെ സാന്നിദ്ധ്യം, അവരുടെ സമ്മർദ്ദം എന്നിവ ഇത് നിരീക്ഷിക്കുന്നു.

 ഇന്റൽ എഡിസൺ

ഇന്റൽ എഡിസൺ

സെൻസറുകളും മെക്കാനിക്കൽ അവയവങ്ങളും എല്ലാം ഇന്റൽ എഡിസൺ പ്ലാറ്റ്ഫോമിലാണ് പ്രവർത്തിക്കുന്നത്. ഇവയെല്ലാം സംയോജിത സാങ്കേതിക വിദ്യകൾക്കായി രൂപകൽപ്പന ചെയ്ത ഒരു ചെറിയ പ്രോസസറാണ്.

Best Mobiles in India

Read more about:
English summary
Her latest project, a stunning robotic dress with a 3D-printed exoskeleton that responds to and interacts with the wearer’s surroundings, questions our boundaries of what fashion and technology can be. The dress has multiple sensors that monitor the wearer’s proximity and their own stress levels.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X