കുപ്രസിദ്ധരായ 4 ഡ്യൂപ്ലിക്കേറ്റ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണ കമ്പനികള്‍ ഇതാ...!

സ്മാര്‍ട്ട്‌ഫോണുകളുടെ വ്യാപനം ശക്തമായതോടെ അതിന്റെ കളള പതിപ്പുകള്‍ക്കും പ്രചാരം ഏറിയിരിക്കുകയാണ്. ഡ്യൂപ്ലിക്കേറ്റ് ഫോണുകള്‍ അധികവും വരുന്നത് ചൈനയില്‍ നിന്നാണ്.

എല്ലാവരുടേയും കൈയില്‍ ഉണ്ടാവേണ്ട 1,000 രൂപയ്ക്ക് താഴെയുളള 10 ലളിത ഗാഡ്ജറ്റുകള്‍ ഇതാ...!

ഈ അവസരത്തില്‍ ഡ്യൂപ്ലിക്കേറ്റ് ഫോണുകള്‍ നിര്‍മ്മിക്കുന്ന കുപ്രസിദ്ധ കമ്പനികളെ പരിശോധിക്കുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കുപ്രസിദ്ധരായ 4 ഡ്യൂപ്ലിക്കേറ്റ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണ കമ്പനികള്‍ ഇതാ...!

സാംസങ് ഗ്യാലക്‌സി നോട്ട് 3, നോട്ട് 4, ഗ്യാലക്‌സി എസ്5, വണ്‍ പ്ലസ് വണ്‍, ഷവോമി എംഐ4, ഐപാഡ് മിനി തുടങ്ങി അടുത്തിടെ ഗ്യാലക്‌സി എസ്6-ന്റെ വരെ ഡ്യൂപ്ലിക്കേറ്റുകള്‍ വരെ നമ്പര്‍ 1 കമ്പനി പുറത്തിറക്കി കഴിഞ്ഞു.

കുപ്രസിദ്ധരായ 4 ഡ്യൂപ്ലിക്കേറ്റ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണ കമ്പനികള്‍ ഇതാ...!

ചൈനീസ് കമ്പനിയായ നമ്പര്‍ 1 ഏത് മുന്തിയ ഇനം ഫോണിന്റേയും ഡ്യൂപ്ലിക്കേറ്റുകള്‍ ആദ്യം വിപണിയില്‍ എത്തിക്കുന്നതിന് കുപ്രസിദ്ധമാണ്.

കുപ്രസിദ്ധരായ 4 ഡ്യൂപ്ലിക്കേറ്റ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണ കമ്പനികള്‍ ഇതാ...!

ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോണുകളും, സാംസങിന്റെ മികച്ച ഉല്‍പ്പന്നങ്ങളും ഗൂഫോണ്‍ കളള നാണയങ്ങളായി പുറത്തിറക്കുന്നു.

കുപ്രസിദ്ധരായ 4 ഡ്യൂപ്ലിക്കേറ്റ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണ കമ്പനികള്‍ ഇതാ...!

സാംസങ് നോട്ട് എഡ്ജ്, എച്ച്ടിസി വണ്‍ എം8 എന്നിവയുടെ ഡ്യൂപ്ലിക്കേറ്റുകള്‍ ഗൂഫോണിന്റെ തലപ്പാവിലെ ശ്രദ്ധേയമായ സാന്നിധ്യങ്ങളാണ്.

കുപ്രസിദ്ധരായ 4 ഡ്യൂപ്ലിക്കേറ്റ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണ കമ്പനികള്‍ ഇതാ...!

100-ല്‍ പരം ഡിവൈസുകളുടെ ക്ലോണുകള്‍ എച്ച്ഡിസി കമ്പനി ഇതുവരെ നിര്‍മ്മിച്ചു കഴിഞ്ഞു.

കുപ്രസിദ്ധരായ 4 ഡ്യൂപ്ലിക്കേറ്റ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണ കമ്പനികള്‍ ഇതാ...!

ഗ്യാലക്‌സി എസ്6-ന്റെ ഡ്യൂപ്ലിക്കേറ്റ് വിപണിയിലെത്തിച്ചിരിക്കുന്ന കമ്പനി, നിലവില്‍ ഗ്യാലക്‌സി എസ്6 എഡ്ജിന്റെ ക്ലോണ്‍ ഇറക്കുന്നതിനുളള തയ്യാറെടുപ്പിലാണ്.

കുപ്രസിദ്ധരായ 4 ഡ്യൂപ്ലിക്കേറ്റ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണ കമ്പനികള്‍ ഇതാ...!

ചൈനീസ് ഇ-റീട്ടെയിലിങ് കമ്പനിയായ ഓറിയന്റ്‌ഫോണ്‍ വര്‍ഷങ്ങളായി ഡ്യൂപ്ലിക്കേറ്റ് ഫോണുകള്‍ നിര്‍മ്മിച്ച് വരുന്നു.

കുപ്രസിദ്ധരായ 4 ഡ്യൂപ്ലിക്കേറ്റ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണ കമ്പനികള്‍ ഇതാ...!

ചൈനയിലെ ഏറ്റവും വലിയ ഡ്യൂപ്ലിക്കേറ്റ് നിര്‍മാതാക്കളായ ഓറിയന്റ്‌ഫോണ്‍ പടിഞ്ഞാറു നിന്നും കിഴക്കു നിന്നും ഇറങ്ങുന്ന മികച്ച സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകളുടെ കോപികള്‍ അനസ്യൂതം ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
4 infamous smartphone clone manufacturers.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot