സ്മാര്‍ട്‌ഫോണ്‍ ക്യാമറയില്‍ പകര്‍ത്തിയ 40 മനോഹര ചിത്രങ്ങള്‍!!!

Posted By:

സ്മാര്‍ട്‌ഫോണുകള്‍ ഇന്ന് നിത്യ ജീവിത്തിന്റെ ഭാഗമാണ്. ഔദ്യോഗികവും അനൗദ്യോഗികവുമായ കാര്യങ്ങള്‍ക്കെല്ലാം സഹായകമാവുന്ന, പോക്കറ്റില്‍ കൊണ്ടുനടക്കാവുന്ന കമ്പ്യൂട്ടര്‍ ആണ് ഫോണുകള്‍. കോളുകള്‍ ചെയ്യുക എന്നുള്ളത് മറ്റു പല ഉപയോഗങ്ങളില്‍ ഒന്നുമാത്രമായി മാറിക്കഴിഞ്ഞു. ഇന്റര്‍നെറ്റ്, ക്യാമറ, മയൂസിക് പ്ലെയര്‍, വീഡിയോ തുടങ്ങി സ്മാര്‍ട്‌ഫോണില്‍ ഒന്നിനും ഒരു കുറവുമില്ല എന്നതാണ് അവസ്ഥ. എങ്കിലും സ്മാര്‍ട്‌ഫോണിലെ ക്യാമറകള്‍ തന്നെയാണ് എല്ലാകാലത്തും താരമാകുന്നത്. പോകുന്ന വഴികളില്‍ കാണുന്ന കാഴ്ചകള്‍ അപ്പപ്പോള്‍ തന്നെ ഒപ്പിയെടുക്കാമെന്നതുതന്നെയാണ് പ്രധാന ഗുണം.

അതുകൊണ്ടുതന്നെ മിക്ക ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളും ക്യാമറയുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധപതിപ്പിക്കുന്നുമുണ്ട്. ഡി.എസ്.എല്‍.ആര്‍. ക്യാമറയെക്കാള്‍ നിലവാരമുള്ള ചിത്രങ്ങള്‍ ലഭ്യമാക്കുന്ന ക്യാമറാ ഫോണുകളും ധാരാളം. പക്ഷേ ഫോട്ടേഗ്രഫി എന്നത് ക്യാമറയുടെ മാത്രം കഴിവല്ല, ചിത്രങ്ങള്‍ പകര്‍ത്തുന്ന ആള്‍ക്കും നല്ല കലാബോധം ആവശ്യമാണ്. വല്ലഭന് പുല്ലും ആയുധം എന്നു പറയുന്നപോലെ മികച്ച ഒരു ഫോട്ടോഗ്രാഫര്‍ക്ക് സ്മാര്‍ട്‌ഫോണിലും മികച്ച ചിത്രങ്ങള്‍ എടുക്കാം. അതു മനസിലാക്കാന്‍ താഴെ കൊടുത്ത ചിത്രങ്ങള്‍ കണ്ടുനോക്കു.

വിവിധ സ്മാര്‍ട്‌ഫോണുകള്‍ ഉപയോഗിച്ച് പകര്‍ത്തിയ കുറെ ചിത്രങ്ങളാണ് ചുവടെ കൊുടക്കുന്നത്.

സ്മാര്‍ട്‌ഫോണ്‍ ക്യാമറയില്‍ പകര്‍ത്തിയ 40 മനോഹര ചിത്രങ്ങള്‍!!!

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot