40 കൊല്ലം പിന്നിട്ട മൊബൈലിന്റെ ആകര്‍ഷകമായ നാള്‍ വഴികള്‍...!

Written By:

സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ന് ഭൂരിഭാഗം ആളുകളുടേയും കൈയില്‍ എത്തിക്കഴിഞ്ഞു. എന്നാല്‍ ഇതിന്റെ ചരിത്രം പലര്‍ക്കും അറിയണമെന്നില്ല.

മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിക്കുന്നത് ഒഴിവാക്കുന്നത് എങ്ങനെ...!

സ്മാര്‍ട്ട്‌ഫോണുകളുടെ ചരിത്രം സംബന്ധിച്ച വസ്തുതകള്‍ പരിശോധിക്കുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

40 കൊല്ലം പിന്നിട്ട മൊബൈലിന്റെ ആകര്‍ഷകമായ നാള്‍ വഴികള്‍...!

1973 ഏപ്രില്‍ 3-നാണ് ആദ്യ മൊബൈല്‍ കോള്‍ ചെയ്യുന്നത്. സെല്‍ഫോണുകളുടെ പിതാവ് എന്നറിയപ്പെടുന്ന മാര്‍ട്ടിന്‍ കൂപ്പറാണ് ആദ്യ കോള്‍ ചെയ്യുന്നത്.

40 കൊല്ലം പിന്നിട്ട മൊബൈലിന്റെ ആകര്‍ഷകമായ നാള്‍ വഴികള്‍...!

ഇഷ്ടിക പോലുളള ആദ്യ സെല്‍ 10 മണിക്കൂര്‍ ചാര്‍ജിന് ശേഷം 30 മിനിറ്റ് സംസാരിക്കാനുളള ഊര്‍ജമാണ് സംഭരിച്ചത്.

40 കൊല്ലം പിന്നിട്ട മൊബൈലിന്റെ ആകര്‍ഷകമായ നാള്‍ വഴികള്‍...!

ഇംഗ്ലണ്ടില്‍ ആദ്യ മൊബൈല്‍ ഫോണ്‍ കോള്‍ 1985-ല്‍ കൊമേഡിയന്‍ എര്‍നീ വൈസ് ലണ്ടനിലെ വൊഡാഫോണ്‍ ഓഫീസായ ബെര്‍ക്ക്‌ഷെയറിലേക്ക് വിളിച്ചതായിരുന്നു.

40 കൊല്ലം പിന്നിട്ട മൊബൈലിന്റെ ആകര്‍ഷകമായ നാള്‍ വഴികള്‍...!

ഐഫോണിന് വളരെ മുന്‍പേ ഐബിഎം സിമോണാണ് സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചത്. 1993-ല്‍ ഇറങ്ങിയ ഈ വലിപ്പമേറിയ ഗാഡ്ജറ്റ് കലണ്ടര്‍, ഫാക്‌സ്, ടച്ച് സ്‌ക്രീന്‍ തുടങ്ങിയ സവിശേഷകള്‍ ഉള്‍ക്കൊളളുന്നതായിരുന്നു.

40 കൊല്ലം പിന്നിട്ട മൊബൈലിന്റെ ആകര്‍ഷകമായ നാള്‍ വഴികള്‍...!

21 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മൊബൈല്‍ ഫോണില്‍ മെസേജുകള്‍ ആദ്യമായി അയയ്ക്കപ്പെട്ടത്. മൊബൈല്‍ ഫോണുകള്‍ക്ക് കീബോര്‍ഡുകള്‍ ഇല്ലാതിരുന്നതിനാല്‍ പേഴ്‌സണല്‍ കമ്പ്യൂട്ടറില്‍ നിന്ന് 22 വയസ്സുളള സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമര്‍ നീല്‍ പാപ്‌വര്‍ത്ത് മെറി ക്രിസ്തുമസ്സ് എന്ന സന്ദേശം വൊഡാഫോണിലെ റിച്ചാര്‍ഡ് ജാര്‍വിസിന് അയയ്ക്കുകയായിരുന്നു.

40 കൊല്ലം പിന്നിട്ട മൊബൈലിന്റെ ആകര്‍ഷകമായ നാള്‍ വഴികള്‍...!

ഫ്‌ളോറിഡയിലെ സെലിനാ ആറൊണ്‍സ് ആണ് ഏറ്റവും കൂടുതല്‍ മൊബൈല്‍ ഫോണ്‍ ബില്ലടച്ച വ്യക്തി എന്ന് കരുതുന്നു. കാനഡയില്‍ രണ്ടാഴ്ച താമസിച്ചപ്പോള്‍ അവര്‍ക്ക് വന്ന ബില്‍ 142,000 പൗണ്ട് ആയിരുന്നു, ഫോണ്‍ കമ്പനി ഇത് പിന്നീട് 1,800 പൗണ്ട് ആക്കി കുറച്ച് നല്‍കി.

40 കൊല്ലം പിന്നിട്ട മൊബൈലിന്റെ ആകര്‍ഷകമായ നാള്‍ വഴികള്‍...!

കട്ടിയേറിയ ഫോണ്‍ എന്ന ഗിന്നസ് ലോക റെക്കോര്‍ഡിന് അര്‍ഹത നേടിയത് സൊനിം എക്‌സ്പി3300 ഫോര്‍സ് എന്ന ഫോണാണ്. കോണ്‍ക്രീറ്റ് പാളിയിലേക്ക് 84 അടി ഉയരത്തില്‍ നിന്ന് ഫോണ്‍ താഴെ ഇട്ടിട്ടും ഡിവൈസിന് പ്രവര്‍ത്തന തകരാര്‍ ഉണ്ടായില്ല.

40 കൊല്ലം പിന്നിട്ട മൊബൈലിന്റെ ആകര്‍ഷകമായ നാള്‍ വഴികള്‍...!

മൊബൈല്‍ ഫോണിന്റെ ഏറ്റവും പൊതുവായ ഉപയോഗം കോള്‍, ടെക്‌സ്റ്റ് എന്നിവ ചെയ്യുക അല്ല, പക്ഷെ സമയം നോക്കുന്നതിനാണ് ആളുകള്‍ മൊബൈല്‍ ഉപയോഗിക്കുന്നത്. ഇത് കൈകളില്‍ കെട്ടുന്ന വാച്ചിന്റെ അവസാനമായി എന്ന ആശങ്ക പൊതുവേ പരത്തി.

40 കൊല്ലം പിന്നിട്ട മൊബൈലിന്റെ ആകര്‍ഷകമായ നാള്‍ വഴികള്‍...!

ലോകത്തിലെ ഏറ്റവും വിലകൂടിയ ഫോണായി കരുതുന്നത് 6.7മില്ല്യണ്‍ പൗണ്ടിന്റെ ഫോണാണ്. ഐഫോണ്‍ ഇറക്കിയ ഈ ഫോണ്‍ സ്വര്‍ണ്ണം കൊണ്ട് തീര്‍ത്തതും, 500 രത്‌നങ്ങള്‍ പതിച്ചതും ആയിരുന്നു.

40 കൊല്ലം പിന്നിട്ട മൊബൈലിന്റെ ആകര്‍ഷകമായ നാള്‍ വഴികള്‍...!

ലോകത്ത് ആകമാനം 5 ബില്ല്യണില്‍ കൂടുതല്‍ മൊബൈല്‍ ഫോണുകള്‍ ഉണ്ടെന്ന് കണക്കാക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
40 years of the mobile phone: Top facts.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot