ഉടന്‍ വരുന്ന അത്യാധുനിക കമ്പ്യൂട്ടറുകള്‍

Posted By: Super
<ul id="pagination-digg"><li class="next"><a href="/news/5-best-pcs-of-ces-2013-2.html">Next »</a></li></ul>

ഉടന്‍ വരുന്ന അത്യാധുനിക കമ്പ്യൂട്ടറുകള്‍

ഈ വര്‍ഷത്തെ സിഇഎസ്-ല്‍ വന്ന അത്യാധുനിക ഉപകരണങ്ങള്‍ക്കൊപ്പം സാംസങ്, ലെനോവോ തുടങ്ങിയ കമ്പനികളുടെ പുതിയ മോഡല്‍ കമ്പ്യൂട്ടറുകളും ഉണ്ടായിരുന്നു. സാംസങ് മൊബൈല്‍ ലോകത്ത് സ്ഥാപിച്ച പേരിനൊപ്പം കമ്പ്യൂട്ടര്‍ ലോകത്തും ശക്തമാകുന്നതിന്റെ തെളിവാണിത്. എന്നാല്‍ ഈ കമ്പനികള്‍ക്ക് പുറമേ മറ്റ് പല കമ്പനികളും അവരുടെ ഏറ്റവും പുതിയ കമ്പ്യൂട്ടര്‍ മോഡലുകളുമായി മേളയ്‌ക്കെത്തിയിരുന്നു. അവയില്‍ നിന്നും തിരഞ്ഞെടുത്ത ടോപ് 5 കമ്പ്യൂട്ടറുകള്‍ അവതരിപ്പിയ്ക്കുകയാണ് ഗിസ്‌ബോട്ട് ഇന്ന്.

<ul id="pagination-digg"><li class="next"><a href="/news/5-best-pcs-of-ces-2013-2.html">Next »</a></li></ul>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot