16-കാരന്റെ സൈക്കിള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ചാര്‍ജര്‍ ഇതാ...!

Written By:

ബൈക്ക് ഓടിക്കുമ്പോള്‍ സെല്‍ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന ചാര്‍ജര്‍ ഒരു 16-കാരന്‍ കണ്ടെത്തിയിരിക്കുന്നു. ഈ ഡിഐവി വിന്‍ഡ് ടര്‍ബൈന്‍ സൃഷ്ടിച്ചിരിക്കുന്നത് റൊമാനിയയില്‍ നിന്നുളള തോമസ് ആണ്.

2014-ല്‍ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തിരയപ്പെട്ട ഇന്ത്യക്കാര്‍...!

5 ഡോളര്‍ മാത്രം കൊണ്ട് നിര്‍മിച്ചിരിക്കുന്ന ഇതിന്റെ ഘടകങ്ങള്‍ അറിയുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

16-കാരന്റെ സൈക്കിള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ചാര്‍ജര്‍ ഇതാ...!

ഇലക്ട്രോണിക്‌സ് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് പ്രാഥമികമായി അറിയാവുന്ന ആര്‍ക്കും ഈ ചാര്‍ജര്‍ നിര്‍മിക്കാവുന്നതാണ്.

16-കാരന്റെ സൈക്കിള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ചാര്‍ജര്‍ ഇതാ...!

പ്രകൃതിയിലൂടെ ദീര്‍ഘ ദൂര സഞ്ചാരത്തില്‍ ഏര്‍പ്പെടുന്ന ആളാണ് തോമസ്.

16-കാരന്റെ സൈക്കിള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ചാര്‍ജര്‍ ഇതാ...!

പ്രകൃതിയുമായി ഇണങ്ങി സഞ്ചരിക്കുന്ന ദീര്‍ഘ ദൂര യാത്രകളില്‍ തോമസിന്റെ ഫോണിന്റെ ബാറ്ററി ചാര്‍ജ് തീര്‍ന്ന് പോകുന്ന സന്ദര്‍ഭങ്ങള്‍ ഒഴിവാക്കാനാണ് ഈ ചാര്‍ജറിന് തോമസ് രൂപം കൊടുത്തത്.

16-കാരന്റെ സൈക്കിള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ചാര്‍ജര്‍ ഇതാ...!

ലളിതമായ ഒരു പിസി ഫാന്‍ ആണ് ഇതിലെ പ്രധാന ഘടകം.

16-കാരന്റെ സൈക്കിള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ചാര്‍ജര്‍ ഇതാ...!

ഇതാണ് തോമസ് ഉപയോഗിച്ച ചില ഉപകരണങ്ങള്‍.

16-കാരന്റെ സൈക്കിള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ചാര്‍ജര്‍ ഇതാ...!

ഈ ചാര്‍ജര്‍ നിര്‍മിക്കാന്‍ ഉപയോഗിച്ച ഘടകങ്ങള്‍ ഇവയാണ്.

16-കാരന്റെ സൈക്കിള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ചാര്‍ജര്‍ ഇതാ...!

തോമസ് പിസി ഫാനിനെ വിന്‍ഡ് ടര്‍ബൈന്‍ ആക്കി മാറ്റുകയായിരുന്നു.

16-കാരന്റെ സൈക്കിള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ചാര്‍ജര്‍ ഇതാ...!

ഊര്‍ജ സംരക്ഷണം വാഗ്ദാനം ചെയ്യുന്ന ഈ ഹരിത ഉല്‍പ്പന്നം പൂര്‍ണമായും പ്രകൃതിയുമായി ഇണങ്ങുന്നതാണ്. നമ്മള്‍ നിത്യജീവിതത്തില്‍ കാണുന്ന ഘടകങ്ങള്‍ കൂട്ടിയിണക്കിയാണ് ഈ ലളിതമായ ഉല്‍പ്പന്നം തോമസ് നിര്‍മിച്ചിരിക്കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
$5 Bicycle Cell Phone Charger By 16-Year-Old Romanian Inventor.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot