നിങ്ങളുടെ കമ്പ്യൂട്ടറിന്റെ വേഗത വര്‍ദ്ധിപ്പിയ്ക്കാന്‍ 5 എളുപ്പവഴികള്‍
അതെല്ലാം ക്ലിയര്‍ ചെയ്യൂ

ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ സമയത്തായിരിയ്ക്കും ചിലപ്പോള്‍ നിങ്ങളുടെ സിസ്റ്റം അണ്‍സഹിക്കബിളായി ഇഴയാന്‍ തുടങ്ങുന്നത്. അവിടെയും ടപ്പേന്ന് ചെയ്ത് തീര്‍ക്കാവുന്ന ചില മാറ്റങ്ങളുണ്ട്
ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററാണോ നിങ്ങളുടെ ബ്രൗസര്‍? എങ്കില്‍ വേഗം അതിന്റെ ഉപയോഗം നിര്‍ത്താം. എന്നിട്ട് ഗൂഗിള്‍ ക്രോം ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിയ്ക്കാം. കാരണം ഇന്ന് ലഭ്യമായതില്‍ ഏറ്റവും മികച്ച ബ്രൗസര്‍ ക്രോമാണ്. പ്രത്യേകിച്ച് ബ്രൗസിംഗ് വേഗതയുടെ കാര്യത്തില്‍. ക്രോമില്‍ ക്ലിയര്‍ ബ്രൗസിംഗ് ഡാറ്റ എന്ന ഓപ്ഷനുണ്ട്. അതില്‍ കാണുന്ന താല്‍ക്കാലിക ഇന്റര്‍നെറ്റ് ഫയലുകളായ കുക്കീസ്, കാഷേ. ഡൗണ്‍ലോഡ് ഹിസ്റ്ററി, ബ്രൗസിംഗ് ഹിസ്റ്ററി തുടങ്ങിയവ തെരഞ്ഞെടുത്ത് ക്ലിയര്‍ ചെയ്യുക.
ഇനി കൂടുതല്‍ ക്ലീനിംഗ് എളുപ്പമാക്കാന്‍ സിസിക്ലീനര്‍ എന്ന സൗജന്യ സോഫ്റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. ഈ സോഫ്റ്റ്‌വെയര്‍ നിങ്ങളുടെ കമ്പ്യൂട്ടറിലെ ബ്രൗസറുകളിലെയും, വിന്‍ഡോസ് രജിസ്റ്ററിയിലെയും ടെമ്പററി ഫയലുകളെല്ലാം നീക്കം ചെയ്യും.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470


Click it and Unblock the Notifications