നിങ്ങളുടെ കമ്പ്യൂട്ടറിന്റെ വേഗത വര്‍ദ്ധിപ്പിയ്ക്കാന്‍ 5 എളുപ്പവഴികള്‍
oi
-Vivek
By Vivek Kr
<ul id="pagination-digg"><li class="next"><a href="/news/5-easy-ways-to-speed-up-your-pc-2.html">Next »</a></li></ul>

കമ്പ്യൂട്ടര്‍ ഒച്ചു പോലെ ഇഴയാന്‍ തുടങ്ങിയാല്‍ എന്ത് ചെയ്യും? ഓഫീസിലാണെങ്കില്‍ നിങ്ങള്‍ മൗസും, കീബോര്‍ഡും, സിപിയുവും ഒക്കെ എടുത്തിട്ടടിയ്ക്കും. വീട്ടിലാണെങ്കില്‍ കഴിഞ്ഞാല്‍ പുതിയൊരെണ്ണം വാങ്ങും. എന്നാല്‍ അതിന്റെയൊന്നും ഒരാവശ്യവുമില്ല. അല്പമൊന്നു ശ്രദ്ധിച്ചാല്‍, ഇനി പറയാന്‍ പോകുന്ന 5 കാര്യങ്ങള്‍ പിന്തുടര്ന്നാല് തന്നെ നല്ല വേഗതയില്‍ നിങ്ങളുടെ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിയ്ക്കാന്‍ തുടങ്ങും. ഉറപ്പ്. ഓണ്‍ ചെയ്യുന്നത് മുതല്‍ ഗെയിം കളിയ്ക്കുമ്പോള്‍ വരെ നന്നായി വേഗത ലഭിയ്ക്കാനായി എങ്ങനെയെല്ലാം നിങ്ങളുടെ പഴയ കമ്പ്യൂട്ടറിനെ വൃത്തിയാക്കാം എന്ന് നോക്കാം.
<ul id="pagination-digg"><li class="next"><a href="/news/5-easy-ways-to-speed-up-your-pc-2.html">Next »</a></li></ul>
Comments
Best Mobiles in India
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed


Click it and Unblock the Notifications