ഒരിക്കലും തുറക്കാന്‍ പാടില്ലാത്ത 5 ഇ-മെയിലുകള്‍!!!

Posted By:

ഇന്ന് ഔദ്യോഗികവും അനൗദ്യോഗികവുമായ എല്ലാ കാര്യങ്ങളിലും ആശയവിനിമയത്തിന് ഉപയോഗിക്കുന്നത് ഇ മെയില്‍ ആണ്. മിക്കവര്‍ക്കും പേഴ്‌സണല്‍ കമ്പ്യൂട്ടറോ അല്ലെങ്കില്‍ സ്മാര്‍ട്‌ഫോണോ ഉള്ളതുകൊണ്ട് ഇശതാരു പ്രയാസമുള്ള കാര്യമല്ലതാനും.

എന്നാല്‍ ഇ-മെയിലുകളില്‍ ഒളിഞ്ഞിരിക്കുന്ന ഒരപകടമുണ്ട്. ഹാക്കര്‍മാര്‍. എന്നുവച്ചാല്‍ ഒരു ഇ മെയില്‍ വഴി നിങ്ങളുടെ പേഴ്‌സണല്‍ കമ്പ്യൂട്ടറോ ഫോണോ ഹാക് ചെയ്യാന്‍ ഹാക്കര്‍മാര്‍ക്ക് കഴിയുമെന്നര്‍ഥം. എങ്ങനെയാണ് ഇത്തരം മെയിലുകള്‍ കണ്ടെത്തുക.

പലപ്പോഴും നിങ്ങളുടെ സുഹൃത്തുക്കളുടെയോ പരിചയക്കാരുടെയോ ഐ.ഡികളില്‍ നിന്നാവും ഇത്തരം മെയിലുകള്‍ ലഭിക്കുക. അതുകൊണ്ട് ഇത്തരം മെയിലുകള്‍ പൂര്‍ണമായും തിരിച്ചറിയാന്‍ എപ്പോഴും സാധിച്ചു എന്നു വരില്ല. എങ്കിലും ചില മുന്‍ കരുതലുകള്‍ സ്വീകരിക്കാവുന്നതാണ്.

ഏതൊരാളും കബളിക്കപ്പെടാന്‍ സാധ്യതയുള്ളതും ഹാക്കര്‍മാര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നുമായ 5 ഇ മെയിലുകള്‍ ആണ് ചുവടെ കൊടുക്കുന്നത്. ഇനി മെയിലുകള്‍ തുറക്കുന്നതിനു മുമ്പ് ഇതില്‍ പറയുന്ന കാര്യങ്ങള്‍ ഓര്‍ത്തിരിക്കുന്നത് നന്നായിരിക്കും.

ഒരിക്കലും തുറക്കാന്‍ പാടില്ലാത്ത 5 ഇ-മെയിലുകള്‍!!!

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot