2013ല്‍ വിരിഞ്ഞിറങ്ങുന്ന സാങ്കേതിക വിസ്മയങ്ങള്‍
oi
-Staff
By Super

Next »

« Previous

സ്മാര്‍ട്ട്ഫോണ്‍ വിപ്ലവം
ജനുവരിയില്‍ വരാന്‍ പോകുന്ന സ്മാര്‍ട്ട്ഫോണുകള്‍ എല്ലാ അര്‍ത്ഥത്തിലും അത്ഭുതപ്പെടുത്തുന്നവയാണ്. ഏറെ സര്‍പ്രൈസുകളുമായി ബ്ലാക്ക്ബെറി 10, എച്ച്ടിസി ബട്ടര്‍ഫ്ലൈ തുടങ്ങിയവ കേവലം ഉദാഹരണങ്ങള്‍ മാത്രം. 2012 അടക്കി വാണ സാംസങ് ഗാലക്സി എസ് 3 യുടെ പിന്‍ഗാമി ഗാലക്സി എസ് 4 ഈ വര്‍ഷം ആദ്യം പുറത്തിറങ്ങുമെന്നാണ് അറിയാന്‍ കഴിയുന്നത്. പിന്നെയുള്ള ഒരെണ്ണം സോണി എക്സ്പീരിയ ഓഡിന് ആണ്. വിന്‍ഡോസിന്റെ ആദ്യത്തെ സ്മാര്‍ട്ട്ഫോണ്‍ ആയ സര്‍ഫസും ഈ വര്‍ഷം പുറത്തിറങ്ങുമെന്നാണ് സൂചന. ഏതായാലും ഫുള്‍ എച്ച്ഡി ഡിസ്പ്ലേകളുടെ മേളമായിരിയ്ക്കും സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍.

Next »

« Previous

Comments
Best Mobiles in India

54,999

36,599

39,999

38,990

1,29,900

79,990

38,900

18,999

19,300

69,999

79,900

1,09,999

1,19,900

21,999

1,29,900

12,999

44,999

15,999

7,332

17,091

29,999

7,999

8,999

45,835

77,935

48,030

29,616

57,999

12,670

79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed

Click it and Unblock the Notifications