2013ല്‍ വിരിഞ്ഞിറങ്ങുന്ന സാങ്കേതിക വിസ്മയങ്ങള്‍
oi
-Staff
By Super

Next »

« Previous

വേഗതയേറിയ ഗെയിം കണ്‍സോളുകള്‍
ഗെയിം ഭ്രാന്തന്മാര്ക്കൊരു സന്തോഷവാര്‍ത്തയാണിത്. സോണി പ്ലേസ്റ്റേഷന്റെ അടുത്ത തലമുറ, പിഎസ്4 വരുന്നത് ഇപ്പോഴത്തേതിന്റെ രണ്ടുമടങ്ങ് വേഗതയുമായായിരിയ്ക്കും. കൂടാതെ ഏതാണ്ട് 1ടിബി മെമ്മറിയും, കുറഞ്ഞ വലിപ്പവും ഒക്കെ കമ്പനി വാഗ്ദാനം ചെയ്യുന്നു. മൈക്രോസോഫ്റ്റിന്റെ എക്സ്ബോക്സിന്റെയും പുതിയ പുതിയ അവതാരം ഏറെ പ്രത്യകതകളോടെയാണ് എത്തുന്നത്. നിറയെ ബില്‍റ്റ് ഇന്‍ കണ്ട്രോളുകള്, ശബ്ദവിന്യാസത്തിലെ പുതുമ തുടങ്ങി ഒട്ടേറ പുതുമകള്‍ മൈക്രോസോഫ്റ്റ് അവകാശപ്പെടുന്നുണ്ട്.

Next »

« Previous

Comments
Best Mobiles in India

54,999

36,599

39,999

38,990

1,29,900

79,990

38,900

18,999

19,300

69,999

79,900

1,09,999

1,19,900

21,999

1,29,900

12,999

44,999

15,999

7,332

17,091

29,999

7,999

8,999

45,835

77,935

48,030

29,616

57,999

12,670

79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed

Click it and Unblock the Notifications