2013ല്‍ വിരിഞ്ഞിറങ്ങുന്ന സാങ്കേതിക വിസ്മയങ്ങള്‍

പുതിയ സ്മാര്‍ട്ട് പ്ലാറ്റ്‌ഫോമുകള്‍
സാങ്കേതികത തലയ്ക്കു പിടിച്ചവര്‍ക്ക് പൂരക്കാലമായിരിയ്ക്കും ഈ വര്‍ഷം. കാരണം ഉപകരണ നിര്‍മ്മാതാക്കള്‍ പരീക്ഷണങ്ങളുടെ അങ്ങേയറ്റം നടത്തിക്കൊണ്ടിരിയ്ക്കുകയാണ്. ചുമ്മാ ഒന്നു നോക്കിയാല്‍ കാണുന്നതെന്താ ? സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് നിയന്ത്രിയ്ക്കാവുന്ന കാറുകള്‍, വീഡിയോകളും, വെബ്‌പേജുകളും കാട്ടിത്തരുന്ന കണ്ണാടികള്‍, സമയത്തിനപ്പുറം പലതും പറയുന്ന വാച്ചുകള്‍ അങ്ങനെയങ്ങനെ പുതിയ സാങ്കേതിക വിദ്യയകളുടെ തേരോട്ടമാണ്. ഗൂഗിള്‍ ഗ്ലാസ്സിന്റെ കാര്യം തന്നെയെടുത്താല്‍, നിങ്ങള്‍ക്കറിയേണ്ടതൊക്കെ കണ്‍മുമ്പിലെത്തിയ്ക്കാന്‍ കഴിയുന്ന അത്ഭുത കണ്ണാടിയാണത്. ഇനി കാറിന്റെ കാര്യമെടുത്താല്‍ ഗൂഗിള്‍ മാപ്പുമായും മറ്റും ബന്ധപ്പെടുത്തി ട്രാഫിക് വിവരങ്ങള്‍ അറിഞ്ഞ് നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ വഴി നിയന്ത്രിയ്ക്കാവുന്ന സംവിധാനമുണ്ട്. സാങ്കേതികവിദ്യ പുതിയ തലങ്ങളിലേയ്ക്ക വ്യാപിയ്ക്കുകയാണ്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470


Click it and Unblock the Notifications