2013ല്‍ വിരിഞ്ഞിറങ്ങുന്ന സാങ്കേതിക വിസ്മയങ്ങള്‍

Posted By: Super
<ul id="pagination-digg"><li class="next"><a href="/news/5-exciting-tech-launches-to-look-forward-in-2013-2.html">Next »</a></li></ul>

2013ല്‍ വിരിഞ്ഞിറങ്ങുന്ന സാങ്കേതിക വിസ്മയങ്ങള്‍

2013 ആയി. ഇത് കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയുടെ സമയമാണ്. ലോകത്തെമ്പാടുമുള്ള ഏതാണ്ട് 2000 കമ്പനികള്‍ അവരുടെ ഏറ്റവും പുതിയ ഉത്പന്നങ്ങളുമായി മാറ്റുരയ്ക്കാനെത്തുന്ന മേള. ലാസ് വേഗാസ്, നെവാഡ, യു എസ് എന്നിവിടങ്ങളിലായി ജനുവരി 8 മുതല്‍ 11 വരെയായിരിയ്ക്കും CES 2013 നടക്കുക. ഇതില്‍ പങ്കെടുക്കുന്ന കമ്പനികളുടെ കൂട്ടത്തില്‍ സാങ്കേതിക ലോകത്തെമ്പാടുമുള്ള വ്യത്യസ്ത കമ്പനികള്‍ വന്നെത്തും. 2013 ല്‍ പുറത്തിറങ്ങാന്‍ പോകുന്ന പല നൂതന ഉപകരണങ്ങളേക്കുറിച്ചും വാര്‍ത്തകള്‍ പരന്ന സാഹചര്യത്തില്‍ സാങ്കേതികവിപണിയിലാകെ ആകാംക്ഷ നിറഞ്ഞിരിയ്ക്കുകയാണ്. ഈ അവസരത്തില്‍ ദ ഇക്കണോമിക് ടൈംസ് പട്ടികപ്പെടുത്തിയ, ലോകം ഏറ്റവും കൂടുതല്‍ കാത്തിരിയ്ക്കുന്ന ചില ലോഞ്ചുകളേക്കുറിച്ച് വായിയ്ക്കാം.

<ul id="pagination-digg"><li class="next"><a href="/news/5-exciting-tech-launches-to-look-forward-in-2013-2.html">Next »</a></li></ul>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot