Home
News

5 ഫേസ്ബുക്ക് കെട്ടുകഥകള്‍

By Super

Next »

« Previous

അവര്‍ അക്കൗണ്ടിന് പണമീടാക്കാന്‍ പോകുന്നു

5 ഫേസ്ബുക്ക് കെട്ടുകഥകള്‍

ഫേസ്ബുക്ക് ഉപയോഗത്തിലെ സാധ്യതകളും ഉപയോക്താക്കളുടെ എണ്ണവും വര്‍ദ്ധിച്ചപ്പോള്‍ സ്വാഭാവികമായും ആളുകള്‍ ചിന്തിയ്ക്കാന്‍ തുടങ്ങി ഈ സൈറ്റ് ഇനി മുതല്‍ നിശ്ചിത ചാര്‍ജ് ഏര്‍പ്പെടുത്തിത്തുടങ്ങുമെന്ന്. ഈയടുത്ത് ഇത് സംബന്ധിച്ച നിരവധി പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ പ്രചരിച്ചിരുന്നു. 2008ല്‍ സ്ലേറ്റ് മാഗസിനില്‍ വന്ന ഒരു വേഖനത്തില്‍ ലേഖകന്‍ പറഞ്ഞത് പോലെ കേവലം 5 ശതമാനം ഫേസ്ബുക്ക് ഉപയോക്താക്കള്‍ മാസം 5 ഡോളര്‍ നല്‍കാന്‍ തീരുമാനിച്ചാല്‍ തന്നെ ഫേസ്ബുക്കിന് എണ്ണിയാല്‍ തീരാത്തത്ര ലാഭമുണ്ടാകും. പക്ഷെ ഇതുവരെയും ഫേസ്ബുക്കല്‍ നിന്ന് അങ്ങനെയൊരു തീരുമാനവും ഉണ്ടായിട്ടില്ല എന്നതാണ് നേര്. ഫേസ്ബുക്ക് സിഓഓ ഷെറില്‍ സാന്‍ഡ്‌ബെര്‍ഗുമായി ബിസിനസ്സ് വീക്ക് നടത്തിയ അഭിമുഖത്തില്‍, ഷെറില്‍ പറയുന്നത് പരസ്യത്തിലൂടെ തന്നെ ഫേസ്ബുക്കിന് ആവശ്യത്തിലധികം വരുമാനം ഇപ്പോഴുണ്ടെന്നാണ്. അത് കൊണ്ട ഉപയോക്താക്കളില്‍ നിന്ന് പണം ഈടാക്കേണ്ട യാതൊരു പ്ലാനുകളും അവര്‍ക്ക് തല്‍ക്കാലമില്ല.

Next »

« Previous

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X