5 ഫേസ്ബുക്ക് കെട്ടുകഥകള്‍
oi
-Staff
By Super

Next »

« Previous

സക്കര്‍ബെര്‍ഗ് ഫേസ്ബുക്ക് ആശയം മോഷ്ടിച്ചു

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരനായി പോര്ബ്സ് മാഗസിന് വിശേഷിപ്പിച്ച ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബെര്‍ഗിനെതിരെ ഉയര്‍ന്ന ആക്ഷപമാണിത്. ഫേസ്ബുക്ക് തുടങ്ങുന്നതിന് മുന്‍പ് ഹാര്‍വാര്‍ഡിലെ ചില സഹപാഠികള്‍ ആരംഭിച്ച ഹാര്‍വാര്‍ഡ് കണക്ഷന് എന്ന സ്റ്റുഡന്റ്സ് നെറ്റ് വര്‍ക്കിന്റെ ചില കോഡിംഗ് കാര്യങ്ങള്‍ സക്കര്‍ബെര്‍ഗിനെ ഏല്പിച്ചിരുന്നു. ഈ സൈറ്റിന്റെ ആശയം മോഷ്ടിച്ചാണ് സക്കര്‍ബെര്‍ഗ് ഫേസ്ബുക്ക് തുടങ്ങിയത് എന്നാണ് ഉയര്‍ന്ന പരാതി. എന്നാല്‍ ഫേസ്ബുക്ക് ഉടമയുടെ വാദത്തില്‍ അദ്ദേഹം തന്നെ മുമ്പ് തുടങ്ങിയ ഫേസ്മാഷ് എന്ന ഫോട്ടോ താരതമ്യ സൈറ്റിന്റെ വികസിതരൂപമാണ് ഫേസ്ബുക്ക്. ഏതായാലും കേസ് പുറത്ത് ഒത്തുതീര്‍പ്പാക്കുകയായിരുന്നു.

Next »

« Previous

Comments
Best Mobiles in India

54,999

36,599

39,999

38,990

1,29,900

79,990

38,900

18,999

19,300

69,999

79,900

1,09,999

1,19,900

21,999

1,29,900

12,999

44,999

15,999

7,332

17,091

29,999

7,999

8,999

45,835

77,935

48,030

29,616

57,999

12,670

79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed

Click it and Unblock the Notifications