5 ഫേസ്ബുക്ക് കെട്ടുകഥകള്‍
ഏതോ കമ്പനി ഫേസ്ബുക്ക് വാങ്ങാന്‍ പോകുന്നു

ഒരുമാതിരിപ്പെട്ടവര്‍ക്കൊക്കെ ഒരു ബില്ല്യണ്‍ ഡോളര്‍ എന്നൊക്കെ പറഞ്ഞാല്‍ വലിയൊരു തുകയാണ്. നമ്മള്‍ ബോധം കെട്ടു വീണെന്നും വരാം. എന്നാല്‍ ഫേസ്ബുക്ക് സിഈഒ മാര്‍ക്ക് സക്കര്‍ബെര്‍ഗിനെ സംബന്ധിച്ചിടത്തോളം ആ തുക വെറും പുസ്പമാണ്.ഫേസ്ബുക്ക് തുടങ്ങി രണ്ട് വര്‍ഷം കഴിഞ്ഞ സമയത്ത് യാഹൂവുമായി സക്കര്‍ബെര്‍ഗ് ഫേസ്ബുക്ക് വില്പന സംബന്ധിച്ച സംസാരങ്ങളില്‍ ഏര്‍പ്പെടുകയുണ്ടായി. ഫേസ്ബുക്കിന്റെ എതിരാളിയായിരുന്ന മൈസ്‌പേസ് ആ സമയത്ത് 580 മില്ല്യണ്‍ ഡോളറിന് വിറ്റു പോയിരുന്നു. ഫേസ്ബുക്കിനേക്കാള്‍ ഉപയോക്താക്കളുണ്ടായിരുന്നു ആ സമയത്ത് മൈസ്‌പേസിന്. അതുകൊണ്ട് തന്നെ 1 ബില്ല്യണ്‍ ഡോളര്‍ എന്ന വില ഫേസ്ബുക്കിനെ സംബന്ധിച്ചിടത്തോളം വളരെ കൂടുതലാണ് എന്ന നിലയ്ക്കാണ് യാഹൂ അന്ന് ആ വില സക്കര്‍ബെര്‍ഗിന് ഓഫര്‍ ചെയ്തത്. എന്നാല്‍ കക്ഷി ഒരു കച്ചവടത്തിനും തയ്യാറായില്ല. ഇപ്പോള്‍ എന്തായി. എത്രയാണ് ഫേസ്ബുക്കിന്റെ ഇന്നത്തെ ആസ്തി? സക്കര്‍ബെര്‍ഗ് ഒരിക്കല്‍ പറഞ്ഞു, 'ഫേസ്ബുക്ക് വില്‍ക്കുക' എന്നുള്ളതല്ല കമ്പനിയുടെ ലക്ഷ്യമെന്ന്. മറിച്ച് ആളുകളെ തമ്മില്‍ കണക്റ്റ് ചെയ്യാനുള്ള വേറിട്ട മാര്‍ഗങ്ങള്‍ കണ്ടെത്താനുള്ള തിരക്കിലാണത്രെ അവര്‍.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470


Click it and Unblock the Notifications