Home
News

5 ഫേസ്ബുക്ക് കെട്ടുകഥകള്‍

By Super

Next »

« Previous

സാമൂഹ്യ ബന്ധങ്ങളെ ഫേസ്ബുക്ക് തകര്‍ക്കുന്നു

5 ഫേസ്ബുക്ക് കെട്ടുകഥകള്‍

അടുത്ത കാലത്ത് നടന്ന പല പഠനങ്ങളും ഫേസ്ബുക്കിനെ മനുഷ്യന്റെ സാമൂഹിക ജീവിതത്തെ താറുമാറാക്കുന്ന ഉപാധിയായി വിധിയെഴുതിയിരുന്നു. എന്നാല്‍ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനം അനുസരിച്ച് കൈംമോശം വന്നുപോയേക്കാവുന്ന പല ബന്ധങ്ങളെയും നിലനിര്‍ത്താന്‍ ഫേസ്ബുക്ക് പോലെ മറ്റൊരു മാര്‍ഗമില്ല. പരസ്പരം കൂടുതലടുക്കാനും ബന്ധങ്ങള്‍ കൂടുതല്‍ വളര്‍ത്താനും ഫേസ്ബുക്ക്് ഏറെ സഹായിയ്ക്കുന്നു എന്നാണ് ഈ പഠനത്തില്‍ ഉള്‍പ്പെട്ട ആളുകളുടെ പ്രതികരണം.

അടുത്ത കാര്യത്തില്‍ അല്പം സത്യമില്ലേ? പേജ് മറിച്ചു നോക്കൂ..

Next »

« Previous

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X