5 ഫേസ്ബുക്ക് കെട്ടുകഥകള്‍

Posted By: Staff
<ul id="pagination-digg"><li class="next"><a href="/news/5-facebook-myths-2.html">Next »</a></li></ul>

5 ഫേസ്ബുക്ക് കെട്ടുകഥകള്‍

സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങിന്റെ ലോകത്തെ ഏറ്റവും പ്രശസ്തമായ പേരാണ് ഫേസ്ബുക്ക്. ഇന്ന് ലോകമെമ്പാടുമുള്ള നിരവധി ആളുകളുടെ ദൈനംദിന ജീവിതത്തിലെ ഒഴിച്ചുകൂടാനാകാത്ത് ഘടകമായി ഈ സൈറ്റ് മാറിയിരിയ്ക്കുന്നു. സൈബര്‍ലോകത്തു നിന്നും പുറത്തേയ്ക്ക് വ്യാപിയ്ക്കുന്ന കൂട്ടായ്മകളാലൊക്കെ സമ്പന്നമാണ് ഫേസ്ബുക്ക്. ഏതിലെയും പോലെ വളര്‍ച്ചയുടെ കൊടുമുടികള്‍ അതിവേഗം കീഴടക്കുന്ന ഫേസ്ബുക്കിനെ പറ്റി പ്രചരിയ്ക്കുന്ന കെട്ടുകഥകളുടെ എണ്ണവും ഏറെയാണ്. ഇന്ന് അതിലെ ടോപ് 5 കെട്ടുകഥകള്‍ കേള്‍ക്കാം.

<ul id="pagination-digg"><li class="next"><a href="/news/5-facebook-myths-2.html">Next »</a></li></ul>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot