മൈക്രോസോഫ്റ്റ് വിന്‍ഡോസിനു പകരം ഈ ഓപ്പറേറ്റിങ്ങ് സിസ്റ്റം ഉപയോഗിക്കാം
നിങ്ങള്‍ ഒരു പ്രീ-ലോഡഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റം ഇല്ലാതെ ഒരു ലോപ്‌ടോപ്പ് വാങ്ങുകയാണെങ്കില്‍ ഇനി പേടിക്കേണ്ട ആവശ്യം വരുന്നില്ല. നിങ്ങള്‍ക്ക് തികച്ചും സൗജന്യമായി ഉപയോഗിക്കാവുന്ന കുറച്ച് ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങള്‍ ഉണ്ട്.
സൗജന്യമായി കിട്ടുന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റം ഏതൊക്കെയെന്ന് സ്ലൈഡറിലൂടെ അറിയാം.

1
ഇത് ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാവുന്ന ഒരു ഓപ്പറേറ്റിങ്ങ് സിസ്റ്റം ആണ്. ഇത് ഫ്രീയായി നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം. ഇന്റല്‍ ബെയിസ്ഡ് മാക്‌സ് ഉള്‍പ്പെടെയുളള കമ്പ്യൂട്ടറുകളില്‍ അനുയോജ്യമായ ഒന്നാണ് ഇത്.

2
ഒരു പേഴ്‌സണല്‍ കമ്പ്യൂട്ടിങ്ങിനു വേണ്ടി രൂപകല്പന ചെയ്ത ഓപ്പണ്‍ സോഴ്‌സ് ഓപ്പറേറ്റിങ്ങ് സിസ്റ്റം ആണ് ഹൈക്കു പ്രോജക്ട്. ഇത് നിങ്ങള്‍ക്ക് ഫ്രീയായി ഡൗണ്‍ലോഡ് ചെയ്യാം. വില്‍ഡോസിലുളള ടാസ്‌ക് ബാറിനു പകരം ഇതില്‍ ഉളളത് ടെസ്‌ക് ബാര്‍ ആണ്.

3
ഇത് ഫ്രീ ആയിട്ടുളള ഓപ്പണ്‍സോഴ്‌സ് ഓപ്പറേറ്റിങ്ങ് സിസ്റ്റം ആണ്. ഇത് ഉപയോഗിക്കുന്നതിനു മുന്‍പ് നിങ്ങള്‍ ഇതിനെ കുറിച്ച് നന്നായി പഠിക്കണം അതായത് ഇത് ഉപയോഗിക്കുമ്പോള്‍ സോഫ്റ്റ്‌വയര്‍ മാറുന്നുണ്ടോ എന്ന് നോക്കണം.

4
നിങ്ങള്‍ക്ക് 15 വര്‍ഷം പഴക്കമുളള കമ്പ്യൂട്ടര്‍ ഉണ്ടോ? അതിന്റെ ഹാര്‍ഡ്‌വയര്‍ നല്ലതാണോ? എങ്കില്‍ നിങ്ങള്‍ക്ക് സിലബിള്‍ ഡെസക്‌ടോപ്പ് എന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റം ഉപയോഗിക്കാം. ഇതും നിങ്ങള്‍ക്ക് ഫ്രീയായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

5
നിങ്ങള്‍ ക്രോംബുക്സ്സ്, ക്രോം സ്റ്റിക്സ്സ് ഇതൊക്കെ കേട്ടിട്ടില്ലേ? ഇതൊക്കെ ഗൂഗിളിന്റെ ഫ്രണ്ടിലി ക്രോം ആണ്. നിങ്ങള്‍ക്ക് ക്രോം OS സ്വന്തമായി ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കില്ല, അതിനായി പ്രീ ലോഡ് ചെയ്ത ഒരു സിവൈസ് വേണം.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍
കൂടുതല്‍ വായിക്കാന്‍: ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ക്രാഷാവുന്നത് എങ്ങനെ തടയാം?


Click it and Unblock the Notifications