ഐഫോണിലെ 5 'ഈസി' സവിശേഷതകള്‍..!!

By Syam
|

ഐഫോണുകള്‍ സ്വന്തമാക്കണമെന്ന് ഒരിക്കലെങ്കിലും ആഗ്രഹിക്കാത്തവര്‍ വിരളമാണ്. അതിന്‍റെ ക്വാളിറ്റിയും അതുപോലെതന്നെ ഉപയോഗിക്കാനുള്ള എളുപ്പവുമാണ് ഉപഭോക്താക്കളെ ഐഫോണിലെ ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങള്‍. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഈസിയാക്കാനുള്ള നിരവധി ഓപ്ഷനുകളാണ് ആപ്പിള്‍ തങ്ങളുടെ ഈ സ്മാര്‍ട്ട്‌ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അവയില്‍ ചില സവിശേഷതകളെ നമുക്കിവിടെ പരിചയപ്പെടാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

ഐഫോണിലെ 5 'ഈസി' സവിശേഷതകള്‍..!!

ഐഫോണിലെ 5 'ഈസി' സവിശേഷതകള്‍..!!

ഇതിലൂടെ നിങ്ങള്‍ ഐഫോണില്‍ പലതരത്തിലുള്ള വൈബ്രേഷനുകളുടെ സെറ്റ് ചെയ്യാന്‍ സാധിക്കും.

നിങ്ങള്‍ ചെയ്യേണ്ടത്: സെറ്റിംഗ്സ്> സൗണ്ട്സ്> റിങ്ങ്ടോണ്‍> വൈബ്രേഷന്‍> 'ക്രിയേറ്റ് ന്യൂ വൈബ്രേഷന്‍'

 

ഐഫോണിലെ 5 'ഈസി' സവിശേഷതകള്‍..!!

ഐഫോണിലെ 5 'ഈസി' സവിശേഷതകള്‍..!!

ചെറിയ ചില അക്ഷരങ്ങള്‍ ടൈപ്പ് ചെയ്യുന്നത് വഴി നിങ്ങള്‍ക്ക് മുന്‍കൂട്ടി സെറ്റ് ചെയ്തിരിക്കുന്ന വാക്കുകള്‍ സ്ക്രീനില്‍ വരുത്താന്‍ സാധിക്കും. ചാറ്റിംഗ് വളരെ ആയാസരഹിതമാക്കാണിത് നിങ്ങളെ സഹായിക്കും.

നിങ്ങള്‍ ചെയ്യേണ്ടത്: സെറ്റിംഗ്സ്> ജെനറല്‍> കീബോര്‍ഡ്> ടെക്സ്റ്റ് റീപ്ലേസ്മെന്‍റ്> '+' ചിഹ്നത്തില്‍ ക്ലിക്ക് ചെയ്യുക> ഷോര്‍ട്ട്കട്ടും അതിന് അനുസൃതമായ് ലഭിക്കേണ്ട വാക്കുകളും ചേര്‍ക്കുക

 

ഐഫോണിലെ 5 'ഈസി' സവിശേഷതകള്‍..!!
 

ഐഫോണിലെ 5 'ഈസി' സവിശേഷതകള്‍..!!

തലയുടെ ചലനങ്ങള്‍ കൊണ്ട് വരെ നിങ്ങള്‍ക്ക് ഐഫോണ്‍ നിയന്ത്രിക്കാന്‍ സാധിക്കും.

നിങ്ങള്‍ ചെയ്യേണ്ടത്: സെറ്റിംഗ്സ്> ജെനറല്‍> അക്സസിബിലിറ്റി> സ്വിച്ച് കണ്ട്രോള്‍> ഓണ്‍ ചെയ്യുക> സ്വിച്ച്സില്‍ ക്ലിക്ക് ചെയ്യുക> ആഡ് ന്യൂ സ്വിച്ച്സ്> ക്യാമറ

ഇനി നിങ്ങള്‍ക്ക് തല ചലിപ്പിക്കുന്നതിലൂടെ മ്യൂസിക്, സിറി, നോട്ടിഫിക്കേഷനുകള്‍ തുടങ്ങിയവ നിയന്ത്രിക്കാന്‍ സാധിക്കും.

 

ഐഫോണിലെ 5 'ഈസി' സവിശേഷതകള്‍..!!

ഐഫോണിലെ 5 'ഈസി' സവിശേഷതകള്‍..!!

ഐഫോണ്‍ വാങ്ങുമ്പോള്‍ ഇന്‍സ്റ്റോള്‍ ചെയ്തിട്ടുള്ള 30ഓളം ആപ്ലിക്കേഷനുകള്‍ അപ്പ്ലിസ്റ്റില്‍ നിന്ന് മറയ്ക്കാം.

നിങ്ങള്‍ ചെയ്യേണ്ടത്: സെറ്റിംഗ്സ്> ജെനറല്‍> റെസ്ട്രിക്ക്ഷന്‍സ്> എനേബിള്‍ റെസ്ട്രിക്ക്ഷന്‍സ്> പാസ്സ്‌വേര്‍ഡ്‌ ടൈപ്പ് ചെയ്യുക

ഇത്രയും ചെയ്താ ശേഷം നിങ്ങള്‍ക്ക് ആവശ്യമില്ലാത്ത ആപ്ലിക്കേഷനുകള്‍ 'ഓഫ്‌' ചെയ്യുക.

 

ഐഫോണിലെ 5 'ഈസി' സവിശേഷതകള്‍..!!

ഐഫോണിലെ 5 'ഈസി' സവിശേഷതകള്‍..!!

നിങ്ങള്‍ക്ക് കോളുകളും മെസേജുകളും സ്ഥിരമായി മിസ്സാവുന്നുണ്ടെകില്‍ ഈ രീതിയൊന്ന് പരീക്ഷിക്കാവുന്നതാണ്. ക്യാമറയുടെ ഫ്ലാഷാണ് ഇതില്‍ നിങ്ങളുടെ നോട്ടിഫിക്കേഷന്‍ ലൈറ്റായി പ്രവര്‍ത്തിക്കുന്നത്.

നിങ്ങള്‍ ചെയ്യേണ്ടത്: സെറ്റിംഗ്സ്> ജെനറല്‍> അക്സസിബിലിറ്റി> ഓണ്‍ 'എല്‍ഇഡി ഫ്ലാഷ് ഫോര്‍ അലര്‍ട്ട്സ്'

 

ഗിസ്ബോട്ട്

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

Best Mobiles in India

Read more about:
English summary
5 hidden iPhone features.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X