Just In
- 5 hrs ago പോലീസുമല്ല പൗലോസുമല്ല ഇത് പാവ്ലിസ്! കാണാതായ വളർത്തുമൃഗങ്ങളെ ഇനി സ്വിഗ്ഗിയുടെ 'പട്ടാളം' കണ്ടെത്തും
- 9 hrs ago ഇന്നാ പിടിച്ചോ അടുത്ത ഓഫർ; ഗാലക്സി ടാബ് എസ്9 എഫ്ഇ സീരീസിന് 8000 രൂപ ഡിസ്കൗണ്ടുമായി സാംസങ്
- 10 hrs ago ചൂട് സഹിക്കാനാകാതെ വീട്ടിലേക്ക് എസി വാങ്ങിയോ, എങ്കിൽ ഈ 5 കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം!
- 11 hrs ago ഐഫോൺ 14ന് ആമസോണിൽ 17,100 രൂപ ഡിസ്കൗണ്ട്; എക്സ്ചേഞ്ച് ചെയ്താൽ ബഡ്ജറ്റ് ഫ്രണ്ട്ലിയായും വാങ്ങാം
Don't Miss
- Movies അവളെ ഞാന്‍ തീര്‍ത്തുകളയും! നോറയ്ക്കെതിരെ ജാന്മണി; കലിപ്പില്‍ ലാലേട്ടന്; കാറിത്തുപ്പിയെന്ന് നോറ
- News തമിഴ്നാട്ടില്‍ അണ്ണാഡിഎംകെ-എഐഎംഐഎം സഖ്യം; ബിജെപിക്കൊപ്പം പോകില്ലെന്ന് ഉറപ്പ് കിട്ടിയെന്ന് ഒവൈസി
- Sports IPL 2024: ഒറ്റക്ക് ഹീറോയാവാന്‍ നോക്കി, സഞ്ജുവിന് കണ്ണില്ലേ? ആവേശ് ഖാന് കട്ടകലിപ്പില്‍
- Lifestyle സൂക്ഷിച്ചോളൂ, ദിവസവും കണ്മഷി ഇട്ടാല്‍ കണ്ണിന് ഈ പ്രശ്നങ്ങളൊക്കെ വരാം
- Automobiles ജിംനിയുടെ ശവപ്പെട്ടിയില്‍ അവസാന ആണിയടിക്കാന്‍ ഥാര്‍ 5 ഡോര്‍! ആവേശമായി പുതിയ സ്പൈ ചിത്രങ്ങള്‍
- Finance എന്താണ് എമർജൻസി ഫണ്ട്? എങ്ങനെയൊക്കെ പ്രയോജനപ്പെടുത്താം?
- Travel വിദേശ യാത്ര പിന്നെയും എളുപ്പമായി... ഡയറക്ട് ഫ്ലൈറ്റ് ഈ നഗരങ്ങളിലേക്കും.. ബക്കറ്റ് ലിസ്റ്റിലെ ഇടങ്ങൾ കാണാനിറങ്ങ
ജി-മെയിലിന്റെ പതിനഞ്ചാം വാര്‍ഷികം; രസകരമായ സംഭവങ്ങള്‍ അറിയാം
2004 ഏപ്രില്‍ ഒന്നിനാണ് സെര്‍ച്ച് കമ്പനിയായ ഗൂഗിള്‍ തങ്ങളുടെ സൗജന്യ കണ്‍സ്യൂമര്‍ ഫോക്കസ്ഡ് ഇ-മെയില്‍ സര്‍വീസായ ജി-മെയിലിനെ അവതരിപ്പിക്കുന്നത്. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ജി-മെയിലിന്റെ ജനനമെങ്കിലും ഇന്ന് ലോകംമുഴുവന്‍ നിറഞ്ഞുനില്‍ക്കുകയാണ്. ആന്‍ഡ്രോയിഡും,യൂട്യൂബും,ഗൂഗിള്‍ മാപ്പും, ക്രോമുമൊക്കയായി ജി.മെയില്‍ വിലസുകയാണ്.
2019 ഏപ്രില്‍ ഒന്നിന് 15 വയസു തികഞ്ഞിരിക്കുകയാണ് ജി-മെയിലിന്. പതിനഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ജി-മെയിലിനെക്കുറിച്ചുള്ള ചില രസകരമായ സംഭവങ്ങള്‍ വിവരിക്കുകയാണ് ഈ എഴുത്തിലൂടെ. കൂടുതലറിയാന്‍ തുടര്‍ന്നു വായിക്കൂ...
ജി-മെയില്‍ വിഡ്ഢിദിനത്തിലെ തമാശയായി സുന്ദര്‍പിച്ചെ കരുതി
1ജിബി ക്ലൗഡ് സ്റ്റോറേജ് സ്പേസ്
വളരെ കുറച്ചുപേര്‍ക്കുമാത്രം തൊഴില്‍
ജി-മെയില്‍ പ്രവര്‍ത്തനമാരംഭിച്ചതു മുതല്‍ മാസങ്ങളോളം വളരെകുറച്ചുപേര്ക്കു മാത്രമാണ് തൊഴില്‍ നല്‍കിയിരുന്നത്. ജി-മെയില്‍ ക്രിയേറ്റര്‍ പോള്‍ ബചറ്റ് ഉള്‍പ്പടെ ഏകദേശം 12 മാത്രമാണ് ജി-മെയിലില്‍ തൊഴിലാളികളായുണ്ടായിരുന്നത്. 2006 വരെ പോള്‍ ബചറ്റ് ഗൂഗിളില്‍ തൊഴില്‍ നോക്കുകയും പിന്നീട് സ്വന്തം സ്റ്റാര്‍ട്ടപ്പുമായി മുന്നോട്ടു പോവുകയും ചെയ്തു. ഗൂഗിളിന്റെ സ്വന്തം ആഡ് സെന്‍സിന്റെ പിന്നണിയിലും പോളാണ് എന്നറിയണം.
നിലവില്‍ 1.5 ബില്യണ്‍ ഉപയോക്താക്കള്‍
ബചറ്റ് ജി-മെയിലിന്റെ പ്രവര്‍ത്തനവുമായി മുന്നോട്ടു പോയപ്പോള്‍ എല്ലാവരും കളിയാക്കി. ജി-മെയില്‍ എന്നത് വന്‍ പരാജയമാണെന്നുപോലും പറഞ്ഞവരുണ്ട്. മൈക്രോസോഫ്റ്റ് ഹോട്ട്മെയില്‍ അരങ്ങുവാണിരുന്ന കാലമായിരുന്നു അത്. എന്നാല്‍ കാലം കഴിയുംതോറും ജി-മെയില്‍ വാനംമുട്ടേ ഉയര്‍ന്നു. നിലവില്‍ ഏകദേശം 1.5 ബില്യണ്‍ ഉപയോക്താക്കളാണ് ജി-മെയിലിനുള്ളത്.
ആരെയും വിസ്മയിപ്പിക്കും വളര്‍ച്ച
ജി-മെയിലിന്റെ തുടക്കത്തില്‍ വളരെ പരിമിതമായ സവിശേഷതകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇ-മെയില്‍ ഇന്‍ബോക്സ് നോക്കുക, ഔട്ട്ബോക്സ് നോക്കുക, ഡ്രാഫ്റ്റ് നോക്കുക എന്നീ സവിശേഷതകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാലിപ്പോള്‍ ആരെയും വിസ്മയിപ്പിക്കും മാറ്റങ്ങളാണ് ജി-മെയിലിനുള്ളത്. മെസ്സേജിനായി പുത്തന്‍ ലേബല്‍,സ്മാര്‍ട്ട് റിപ്ലെ സംവിധാനം എന്നിങ്ങനെ ജി-മെയില്‍ എതിരാളികളെ വളരെ പിന്നിലാക്കിക്കഴിഞ്ഞു.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470