5 ഞെട്ടിക്കുന്ന കണ്ടുപിടുത്തങ്ങള്‍..!!

Written By:

കണ്ടുപിടുത്തങ്ങള്‍ എല്ലായിപ്പോഴും നമ്മളെ അതിശയിപ്പിക്കില്ല. പക്ഷേ, സങ്കല്‍പ്പിച്ച പല കാര്യങ്ങളും യാഥാര്‍ഥ്യമാകുമ്പോഴാണത് നമ്മളെ ഞെട്ടിക്കുന്നത്. പറക്കുന്ന കാറുകള്‍ തുടങ്ങിയ നിരവധി വിപ്ലവാത്മകമായ കണ്ടുപിടിത്തങ്ങള്‍ക്ക് ഇനിവരുന്ന തലമുറ സാക്ഷ്യം വഹിക്കേണ്ടി വരും. ഇവിടെ നമുക്ക് 2015ലെ ചില പ്രാധാന്യമര്‍ഹിക്കുന്ന കണ്ടുപിടുത്തങ്ങള്‍ പരിചയപ്പെടാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

5 ഞെട്ടിക്കുന്ന കണ്ടുപിടുത്തങ്ങള്‍..!!

വാഹന നിര്‍മാതാക്കളായ ലെക്സസാണ് സൂപ്പര്‍ കണ്ടക്റ്ററുകളുടെ സഹായത്തോടെ ഈ ഹോവര്‍ബോര്‍ഡ് രൂപകല്പന ചെയ്തത്. ഇതിലെ ഇന്ധനമായ ദ്രാവക രൂപത്തിലുള്ള നൈട്രജനാണീ ഹോവര്‍ബോര്‍ഡിനെ സ്ലൈഡ് ചെയ്യാന്‍ സഹായിക്കുന്നത്.

5 ഞെട്ടിക്കുന്ന കണ്ടുപിടുത്തങ്ങള്‍..!!

വൈഫൈയിലൂടെ ഇന്റര്‍നെറ്റ്‌ മാത്രമേ നമുക്ക് ആസ്വദിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. എന്നാല്‍ ഇന്റര്‍നെറ്റും ഒപ്പം വയര്‍ലെസായി വൈദ്യുതിയുമെത്തിക്കാന്‍ കഴിയുന്നൊരു വിപ്ലവാത്മകമായ കണ്ടുപിടിത്തമാണ് പവര്‍ വൈഫൈ.

5 ഞെട്ടിക്കുന്ന കണ്ടുപിടുത്തങ്ങള്‍..!!

വെര്‍ച്വല്‍ റിയാലിറ്റിയ്ക്ക് വളരെയേറെ പ്രാധാന്യം ലഭിച്ച വര്‍ഷമാണ്‌ 2015. എന്തെന്നാല്‍ കഴിഞ്ഞ വര്‍ഷമാണ്‌ നിരവധി 'വെര്‍ച്വല്‍ റിയാലിറ്റി' ഹാന്‍സെറ്റുകളും അനുബന്ധഘടകങ്ങളും വിപണിയിലെത്തിയത്. എച്ച്ടിസി, സാംസങ്ങ്, മൈക്രോസോഫ്റ്റ്, ഗൂഗിള്‍ എന്നീ വമ്പന്മാര്‍ അവരുടെ വെര്‍ച്വല്‍ റിയാലിറ്റി ഉപകരണങ്ങള്‍ ഇതിനോടകം അവതരിപ്പിച്ച് കഴിഞ്ഞു.

5 ഞെട്ടിക്കുന്ന കണ്ടുപിടുത്തങ്ങള്‍..!!

ചില ഇലക്ട്രോണിക് ഘടകങ്ങളും വൈദ്യുതി കടത്തിവിടുന്ന പെയിന്റും ഉപയോഗിച്ചിട്ടാണ് ഈ ടാറ്റൂ പതിപ്പിക്കുന്നത്. ഈ ന്യൂജെനറേഷന്‍ ടാറ്റൂ നിങ്ങളുടെ ആരോഗ്യപരമായ വിവരങ്ങള്‍ ശേഖരിക്കുകയും ഒപ്പം സ്മാര്‍ട്ട്‌ഫോണിലേക്ക് അയയ്ക്കുകയും ചെയ്യുന്നു. 'കയോറ്റിക്ക് മൂണ്‍' എന്ന സ്റ്റുഡിയോയാണ് ഈ ടാറ്റൂവിന് പിന്നില്‍.

5 ഞെട്ടിക്കുന്ന കണ്ടുപിടുത്തങ്ങള്‍..!!

ലിഥിയം ബാറ്ററികളെ താരതമ്യപ്പെടുത്തുമ്പോള്‍ അലൂമിനിയം ബാറ്ററി വളരെ ഫ്ലെക്സിബിളും അതുപോലെ വളരെ നിര്‍മാണചിലവ് കുറഞ്ഞവയുമാണ്. ചാര്‍ജിംഗിന്‍റെ കാര്യത്തില്‍ വേഗതയേറിയ ഈ ബാറ്ററി 7500 ചാര്‍ജിംഗ് വരെ ചെയ്യാന്‍ സാധിക്കും.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
5 Mind-Blowing Inventions Of 2015.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot