ഇന്ത്യയിലെ 5 പ്രമുഖ മൊബൈല്‍ നെറ്റുവര്‍ക്കുകള്‍..!!

Written By:

മൊബൈല്‍ നെറ്റുവര്‍ക്കുകള്‍ ഇല്ലാത്തൊരു സ്ഥലത്തെപറ്റി നിങ്ങള്‍ക്ക് ചിന്തിക്കാനാവുമോ? ഇല്ല, അത്രയും നമ്മുടെ ജീവിതവുമായി ഇഴുകിച്ചേര്‍ന്ന് കഴിഞ്ഞു സ്മാര്‍ട്ട്‌ഫോണുകളും മൊബൈല്‍ നെറ്റുവര്‍ക്കുകളും. മികച്ച വോയിസ് കോള്‍ സേവനം, ഉയര്‍ന്ന ഇന്റര്‍നെറ്റ്‌ സ്പീഡ് എന്നിവയ്ക്കൊപ്പം കൂടുതല്‍ ഓഫര്‍ ആര് നല്‍കുന്നുവെന്നതുമൊക്കെയാണ് മൊബൈല്‍ നെറ്റുവര്‍ക്ക് തിരഞ്ഞെടുക്കാന്‍ ഒരു ശരാശരി ഉപഭോക്തവ് കണക്കിലെടുക്കുന്ന മാനദണ്ഡം. അങ്ങനെ ഉപഭോക്താക്കളുടെയും സേവനത്തിന്‍റെയും കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഇന്ത്യയിലെ 5 മൊബൈല്‍ നെറ്റുവര്‍ക്കുകളെ നമുക്ക് പരിചയപ്പെടാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഇന്ത്യയിലെ 5 പ്രമുഖ മൊബൈല്‍ നെറ്റുവര്‍ക്കുകള്‍..!!

ഉപഭോക്താക്കള്‍: 240.77 മില്ല്യണ്‍

ഇന്ത്യയിലെ 5 പ്രമുഖ മൊബൈല്‍ നെറ്റുവര്‍ക്കുകള്‍..!!

ഉപഭോക്താക്കള്‍: 191.95 മില്ല്യണ്‍

ഇന്ത്യയിലെ 5 പ്രമുഖ മൊബൈല്‍ നെറ്റുവര്‍ക്കുകള്‍..!!

ഉപഭോക്താക്കള്‍: 177.66 മില്ല്യണ്‍

ഇന്ത്യയിലെ 5 പ്രമുഖ മൊബൈല്‍ നെറ്റുവര്‍ക്കുകള്‍..!!

ഉപഭോക്താക്കള്‍: 106.81 മില്ല്യണ്‍

ഇന്ത്യയിലെ 5 പ്രമുഖ മൊബൈല്‍ നെറ്റുവര്‍ക്കുകള്‍..!!

ഉപഭോക്താക്കള്‍: 85.01 മില്ല്യണ്‍

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Top 5 Mobile networks in India that are most popular with mobile users.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot