ഒപ്പേറ മിനി വെബ് ബ്രൗസര്‍വളരെ വേഗത്തില്‍ പേജുകള്‍ ലോഡ് ചെയ്യുന്ന ഈ ബ്രൗസര്‍, ഒപ്പേറ സെര്‍വറുകളുടെ സഹായത്തോടെ കംപ്രസ്സ് ചെയ്താണ് വെബ് സൈറ്റുകള്‍ തുറക്കുന്നത്. അതുകൊണ്ട് തന്നെ ഡാറ്റ ഉപയോഗവും കുറവായിരിയ്ക്കും.
വിരലുകള്‍ കൊണ്ട് സൂം ചെയ്യാനും, പാന്‍ ചെയ്യാനും എളുപ്പം
ട്വിറ്റര്‍, ഫേസ്ബുക്ക് സപ്പോര്‍ട്ട്
ഗെയിമുകളും, സൗജന്യ ആപ്ലിക്കേഷനുകളും ഡൗണ്‍ലോഡ് ചെയ്യാം