നിങ്ങളുടെ കുട്ടികളെ സ്മാര്‍ട്ട്‌ഫോണുകള്‍ "നശിപ്പിക്കുന്നതെങ്ങനെ"...!

Written By:

കുട്ടികള്‍ ഇന്നത്തെ കാലത്ത് കൂടുതല്‍ കൂടുതല്‍ ടെക്ക് ആരാധകരായി മാറി കൊണ്ടിരിക്കുകയാണ്. എന്നാല്‍ കുട്ടികളെ സ്മാര്‍ട്ട്‌ഫോണ്‍ കൊടുത്ത് വളര്‍ത്തുന്നതില്‍ ചില ദോഷങ്ങളുമുണ്ട്.

കുപ്രസിദ്ധരായ 4 ഡ്യൂപ്ലിക്കേറ്റ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണ കമ്പനികള്‍ ഇതാ...!

ഇത്തരത്തില്‍ കുട്ടികളെ ഗാഡ്ജറ്റ് പ്രേമികളാക്കി വളര്‍ത്തുന്നതിലുളള കുഴപ്പങ്ങളാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

സ്മാര്‍ട്ട്‌ഫോണുകള്‍ കുറ്റമറ്റതാക്കാന്‍ കടന്ന് പോകുന്ന പീഢന മുറകള്‍...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കുട്ടികള്‍

രക്ഷിതാക്കളും കുട്ടികളും തമ്മില്‍ നേരിട്ട് ബന്ധം മെച്ചപ്പെടുത്തുന്നതിനേക്കാള്‍ സ്മാര്‍ട്ട്‌ഫോണില്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നത്, ബന്ധത്തില്‍ വിളളലുണ്ടാക്കുന്നു.

 

കുട്ടികള്‍

സ്മാര്‍ട്ട്‌ഫോണില്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നത് കുട്ടികളുടെ ക്രിയാത്മകതയെ ബാധിക്കുന്നതാണ്.

 

കുട്ടികള്‍

സ്മാര്‍ട്ട്‌ഫോണില്‍ കൂടുതല്‍ സമയം ചിലവിടുന്നത് ഉറക്ക കുറവിന് കാരണമാകുന്നതായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

 

കുട്ടികള്‍

കുട്ടികളുടെ സാമൂഹ്യ സാമ്പത്തിക വികാസത്തെ സ്മാര്‍ട്ട്‌ഫോണുകള്‍ ബാധിക്കുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ കുട്ടികളുടെ പഠന ശേഷിയേയും സ്മാര്‍ട്ട്‌ഫോണുകള്‍ കോട്ടം വരുത്തും.

 

കുട്ടികള്‍

സ്മാര്‍ട്ട്‌ഫോണുകളില്‍ രണ്ട് മണിക്കൂര്‍ ദിവസവും ചിലവഴിക്കുന്നത് വൈകാരിക സാമൂഹ്യ പ്രശ്‌നങ്ങള്‍ക്ക് വഴി തെളിക്കുകയും കുട്ടികള്‍ക്ക് ശ്രദ്ധാ വൈകല്ല്യങ്ങള്‍ ഉണ്ടാകുന്നതിന് കാരണമാകുകയും ചെയ്യും.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
5 Reasons Not To Give A Smartphone To Your Kid.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot