യുസി ബ്രൗസറില്‍ ക്രിക്കറ്റ് കാണേണ്ടതിന്റെ 5 കാരണങ്ങള്‍..!
ക്രിക്കറ്റ് കാലം എത്തിയിരിക്കുകയാണ്. സൗത്ത് ആഫ്രിക്ക ഇന്ത്യയില്‍ 72 ദിവസത്തെ പര്യടനമാണ് നടത്തുന്നത്. ഈ അവസരത്തില്‍ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ യുസി ബ്രൗസര്‍ അവരുടെ ക്രിക്കറ്റ് ആപ് ആയ യുസി ക്രിക്കറ്റ് ഉപയോക്താക്കള്‍ക്കായി പരിഷ്‌ക്കരിച്ച് ഇറക്കിയിരിക്കുകയാണ്.
യുസി ക്രിക്കറ്റ് എന്തുകൊണ്ട് നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് കരുതുന്ന കാരണങ്ങളാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

യുസി ബ്രൗസറില്‍ ക്രിക്കറ്റ് കാണേണ്ടതിന്റെ 5 കാരണങ്ങള്‍..!
യുസി ബ്രൗസറിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായ യുവരാജ് സിങ് സോഷ്യല്‍ മീഡിയ വെബ്‌സൈറ്റുകളില്‍ യുസി ക്രിക്കറ്റ് മെച്ചപ്പെടുത്തുന്നതിനുളള മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നു. കൂടാതെ യുസി ബ്രൗസറിന്റെ ക്രിക്കറ്റ് ആരാധകര്‍ക്കായി യുസി ബ്രൗസര്‍ യുവി വേര്‍ഷന്‍ എന്ന പ്രത്യേക പതിപ്പും അവതരിപ്പിച്ചിട്ടുണ്ട്.

യുസി ബ്രൗസറില്‍ ക്രിക്കറ്റ് കാണേണ്ടതിന്റെ 5 കാരണങ്ങള്‍..!
ലൈവ് സ്‌കോറുകള്‍, പ്രിവ്യുകള്‍, വരാനിരിക്കുന്ന മത്സരങ്ങള്‍, കമ്മന്ററികള്‍, ഇന്റര്‍വ്യൂകള്‍, വീഡിയോകള്‍ തുടങ്ങി ക്രിക്കറ്റ് സംബന്ധമായ എല്ലാ വിവരങ്ങളും ഒറ്റ ആപില്‍ തന്നെ ലഭിക്കുന്നതാണ്.

യുസി ബ്രൗസറില്‍ ക്രിക്കറ്റ് കാണേണ്ടതിന്റെ 5 കാരണങ്ങള്‍..!
പൂര്‍ണമായ മത്സരം ആസ്വദിക്കുന്നതിനായി എല്ലാ മത്സരവും ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ഓര്‍മപ്പെടുത്തുന്നതിനായി നോട്ടിഫിക്കേഷനുകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്. കൂടാതെ മത്സരം നടന്നു കൊണ്ടിരിക്കുമ്പോള്‍ തന്നെ സ്‌കോറുകളുടെ ഏറ്റവും പുതിയ നോട്ടിഫിക്കേഷനുകളും ലഭിക്കുന്നതാണ്.

യുസി ബ്രൗസറില്‍ ക്രിക്കറ്റ് കാണേണ്ടതിന്റെ 5 കാരണങ്ങള്‍..!
ലോകത്തിന്റെ എല്ലാ ഭാഗത്തുമുളള ക്രിക്കറ്റ് ആരാധകര്‍ക്കും കമന്റ്‌സ് വിഭാഗത്തിലൂടെ ക്രിക്കറ്റ് തീമുളള ഇമോട്ടികോണുകള്‍ ഉപയോഗിച്ച് പരസ്പരം സംവദിക്കാവുന്നതാണ്.

യുസി ബ്രൗസറില്‍ ക്രിക്കറ്റ് കാണേണ്ടതിന്റെ 5 കാരണങ്ങള്‍..!
ക്രിക്കറ്റ് ഊഹിക്കുക കളിയിലൂടെ നിങ്ങള്‍ക്ക് പോയിന്റുകള്‍ സ്വരുക്കൂട്ടി ആകര്‍ഷകമായ സമ്മാനങ്ങള്‍ നേടാനുളള സാധ്യത നിലനിര്‍ത്താവുന്നതാണ്.

Click it and Unblock the Notifications