ഉറങ്ങാന്‍ കിടക്കുമ്പോള്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം കുറയ്ക്കുക..!!

Written By:

ഒട്ടുമിക്ക ആളുകളും പ്രഭാതത്തില്‍ ആദ്യം ചെയ്യുന്ന കാര്യം തങ്ങളുടെ സ്മാര്‍ട്ട്‌ഫോണുകളിലെ നോട്ടിഫിക്കേഷനുകള്‍ പരിശോധിക്കുകയെന്നതാണ്. കുതിച്ച് പായുന്ന ഈ ലോകത്ത് സ്മാര്‍ട്ട്‌ഫോണ്‍ ഒരു ആവശ്യഘടകം തന്നെയാണ്. എന്നാല്‍ ഉറങ്ങേണ്ട നേരത്തും സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നത് ഭാവിയില്‍ നിങ്ങളെ ശാരീരികമായും മാനസികമായും ബാധിക്കാന്‍ സാദ്ധ്യതകളേറെയാണ്. സ്മാര്‍ട്ട്‌ഫോണ്‍ ഉറക്കം കവരുമ്പോള്‍ നിങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടിവരുന്ന ചില കാര്യങ്ങള്‍ നമുക്കിവിടെ പരിശോധിക്കാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഉറങ്ങാന്‍ കിടക്കുമ്പോള്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം കുറയ്ക്കുക..!!

ലൈറ്റുകള്‍ ഓഫ് ചെയ്ത് കിടക്കുമ്പോള്‍ ഫോണ്‍ സ്ക്രീനിലെ പ്രകാശം കണ്ണിന് പലവിധത്തിലുള്ള അസ്വസ്ഥതകളുണ്ടാക്കിയേക്കാം.

ഉറങ്ങാന്‍ കിടക്കുമ്പോള്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം കുറയ്ക്കുക..!!

ശരാശരി ഒരു മനുഷ്യന്‍ 8-10മണിക്കൂര്‍ ഉറങ്ങണമെന്നാണ് ഡോക്ടമാര്‍ പറയുന്നത്. എന്നാല്‍ രാത്രിയിലെ ഫോണ്‍ ഉപയോഗം നിങ്ങളുടെ ഉറക്കത്തിന്‍റെ അളവ് കുറയ്ക്കുന്നു.

ഉറങ്ങാന്‍ കിടക്കുമ്പോള്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം കുറയ്ക്കുക..!!

കൂടുതല്‍ നേരം വീഡിയോകള്‍ കാണുന്നതും ചാറ്റ് ചെയ്യുന്നതുമൊക്കെ നിങ്ങളുടെ ശരീരഭാരം കൂടാനൊരു കാരണമാകും.

ഉറങ്ങാന്‍ കിടക്കുമ്പോള്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം കുറയ്ക്കുക..!!

അധികനേരം ഫോണില്‍ ചിലവഴിക്കുന്നവര്‍ക്ക് ദൈനംദിനകാര്യങ്ങളിലെ ശ്രദ്ധ കുറയുമെന്നും പലതരത്തിലും അവരുടെ ഏകാഗ്രത നഷ്ട്ടമാകുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ഉറങ്ങാന്‍ കിടക്കുമ്പോള്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം കുറയ്ക്കുക..!!

സ്മാര്‍ട്ട്‌ഫോണിലൂടെ നമുക്ക് നിരവധി കാര്യങ്ങള്‍ വളരെ വേഗത്തില്‍ ചെയ്യാന്‍
സാധിക്കും. എന്നാല്‍ അതിലൂടെ നമ്മുടെ പല കഴിവുകളേയും നമ്മള്‍ ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
5 Reasons you should not use your phone in the Bed.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot