ഇന്ത്യയില്‍ ബിഎസ്എന്‍എല്‍ BB249 പ്ലാന്‍ തിരഞ്ഞെടുക്കന്‍ 5 ശക്തമായ കാരണങ്ങള്‍!

Written By:

ടെലികോം മേഖലയില്‍ റിലയല്‍സ് ജിയോ ഇപ്പോള്‍ തിളങ്ങി നില്‍ക്കുന്ന സമയമാണ്. ആ സമയത്താണ് സ്‌റ്റേറ്റ് ടെലികോം സര്‍വ്വീസായ ബിഎസ്എന്‍എല്‍ ജിയോയെ നേരിടുന്നതിനായി പുതിയ ഓഫറുമായി എത്തിയിരിക്കുന്നത്.

ടോക്‌ടൈം/ ഡാറ്റ ലോണ്‍: എയര്‍ടെല്‍, ബിഎസ്എന്‍എല്‍, വോഡാഫോണ്‍, റിലയന്‍സില്‍ എങ്ങനെ ലഭിക്കും?

ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാം ജിയോ ബ്രോഡ്ബാന്‍ഡ് സെക്ടര്‍ ഫൈബര്‍ സര്‍വ്വീസുമായി വന്നിരിക്കുന്നു എന്ന്, ഇതിലും കമ്പനി മൊബൈല്‍ പ്രീപെയ്ഡ് പ്ലാന്‍ പോലെ തന്നെ വളരെ കുറഞ്ഞ പ്ലാനുകളാണ് നല്‍കുന്നത്.

ഇന്ത്യയില്‍ BSNL-ല്‍ BB249 പ്ലാന്‍ തിരഞ്ഞെടുക്കന്‍ ശക്തമായ കാരണങ്ങള്‍!

ഇതേ കാരണങ്ങള്‍ കൊണ്ടു തന്നെയാണ് ഇപ്പോള്‍ ബിഎസ്എന്‍എല്‍ പുതിയ അണ്‍ലിമിറ്റഡ് ഓഫറുകള്‍ കൊണ്ടു വന്നിരിക്കുന്നത്. അതായത് BSNL ന്റെ പുതിയ സര്‍വ്വീസായ BB249 .

എന്നാല്‍ ഇപ്പോള്‍ എന്തു കൊണ്ടാണ് ഇന്ത്യയില്‍ BSNL ന്റെ BB249 പ്ലാന്‍ തിരഞ്ഞെടുക്കുന്നതെന്ന് നോക്കാം.

വ്യാജ വാട്ട്‌സാപ്പ് ചാറ്റ് എങ്ങനെ സൃഷ്ടിക്കാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഉടമസ്തതയും നിയന്ത്രണവും ഇന്ത്യ ഗവണ്‍മെന്റ് തന്നെ

ബിഎസ്എന്‍എല്‍-ന്റെ വലിയ ഒരു ഗുണമാണ്, ഈ സേവനങ്ങളുടെ നിയന്ത്രണവും ഉടമസ്ഥതയും എല്ലാം ഇന്ത്യാ ഗവണ്‍മെന്റിന്റെ കീഴിലാണ് എന്നുളളത്. മറ്റു ബ്രോഡ്കാസ്റ്റ് സേവനങ്ങള്‍ കൈകാര്യം ചെയ്യുന്നത് ലോക്കല്‍ നെറ്റ്‌വര്‍ക്കുകളാണ്.

ഐപിഎസ് (IPS) നല്‍കുന്നത് സര്‍ക്കാരാണ്)

നമുക്കറിയാം ഈ സേവനം തീര്‍ച്ചയായും ഇന്ത്യാ ഗവണ്‍മെന്റിന്‍േതാണ്, അതിനാല്‍ ഐപിഎസ് സേവനവും നല്‍കുന്നത് ഗവണ്‍മെന്റ് തന്നെ.

വീട്ടിലും വാണിജ്യമേഖലയിലും വ്യത്യാസമായിരിക്കും

ഈ സേവനം എവിടേയും ഇന്‍സ്‌റ്റോള്‍ ചെയ്യാവുന്നതാണ്. കൂടാതെ ഇതില്‍ BB249 ല്‍ മാത്രം പരിമിതപ്പെട്ടതല്ല, നിങ്ങളുടെ ലൊക്കേഷന് അനുയോജ്യമായി നിരവധി മറ്റു പദ്ധതികളും ഉണ്ട്.

ഹൈ സ്പീഡ് ഡാറ്റയ്ക്ക് കുറഞ്ഞ നിരക്ക്

ഇതില്‍ 249 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 2Mbps സ്പീഡും 2ജിബി ഡാറ്റയും പ്രതിമാസം ലഭിക്കുന്നു, കൂടാതെ ഇന്‍സ്റ്റലേഷന്‍ ചാര്‍ജ്ജ് 49 രൂപയുമാണ് ഈടാക്കുന്നത്.

പരിധി ഇല്ലാതെ കോള്‍ ചെയ്യാം

BB249 പ്ലാനിന്റെ മറ്റൊരു സവിശേഷതയാണ് പരിധി ഇല്ലാതെ കോളുകള്‍ ചെയ്യാം എന്നത്. അതായത് ഞായറാഴ്ചകളില്‍ അണ്‍ലിമിറ്റഡ് കോളുകള്‍ ചെയ്യാം കൂടാതെ 9pm മുതല്‍ 7am വരെ ബിഎസ്എന്‍എല്‍ മൊബൈല്‍ലില്‍ നിന്നും ലാന്റ് ഫോണില്‍ നിന്നും അണ്‍ലിമിറ്റഡ് കോളുകള്‍ ചെയ്യാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Telecom sector is the one which is getting heated up these days with the Reliance Jio leading their way. Having said that, BSNL, the state telecom service became aggressive in order to tackle the newly arrived Reliance Jio.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more