2013ല്‍ ഇന്ത്യന്‍ ടെലികോമില്‍ സംഭവിയ്ക്കാന്‍ പോകുന്ന 5 വന്‍ മാറ്റങ്ങള്‍
oi
-Staff
By Super

Next »

« Previous

റോമിങ്ങിന് വിട

2012 ലെ നാഷണല്‍ ടെലികോം പോളിസി പ്രകാരം 2013 മാര്‍ച്ചോടെ റോമിംഗ് സമ്പ്രദായം ഇന്ത്യയില്‍ അന്യം നില്‍ക്കുമെന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്. എന്നാല്‍ പല ടെലികോം സേവനദാതാക്കളും ഈ തീരുമാനത്തെ എതിര്‍ത്തിരുന്നു. അവരുടെ ഏതാണ്ട് 10 ശതമാനത്തോളം വരുമാനം റോമിങ്ങില്‍ നിന്നാണ് ലഭിയ്ക്കുന്നത്. അപ്പോള്‍ അവരുടെ ഭാഗത്തു നിന്നും പ്രതിഷേധം ഉണ്ടായില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. ചില സാങ്കേതിക പ്രശ്നങ്ങള്‍ കൂടി കമ്പനികള്‍ അവതരിപ്പിച്ചിരുന്നു. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ട്രായ് ഇപ്പോള്‍ അവ പരിഹരിയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലാണ്.ഏതായാലും ഒരു റോമിംഗ് ഫ്രീ ഇന്ത്യ സമീപഭാവിയില്‍ കാണാനാകും എന്ന് പ്രതീക്ഷിയ്ക്കാം.

Next »

« Previous

Comments
Best Mobiles in India

54,999

36,599

39,999

38,990

1,29,900

79,990

38,900

18,999

19,300

69,999

79,900

1,09,999

1,19,900

21,999

1,29,900

12,999

44,999

15,999

7,332

17,091

29,999

7,999

8,999

45,835

77,935

48,030

29,616

57,999

12,670

79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed

Click it and Unblock the Notifications