2013ല്‍ ഇന്ത്യന്‍ ടെലികോമില്‍ സംഭവിയ്ക്കാന്‍ പോകുന്ന 5 വന്‍ മാറ്റങ്ങള്‍
oi
-Staff
By Super

Next »

« Previous

കോള്‍ നിരക്കുകള്‍ ഉയരും

ലോകത്തിലേയ്ക്കും ഏറ്റവും കുറഞ്ഞ കോള്‍ നിരക്കുകള്‍ ഇന്ത്യയിലാണ് എന്ന സത്യമറിയാമോ ? ഇപ്പോള്‍ തന്നെ ഒരുമാതിരിപ്പെട്ട ടെലികോം സേവനദാതാക്കള്‍ ഇത്തര്ത്തില്ഡ തുടരാനാകില്ലെന്നും, താരിഫുകള്‍ ഉയര്‍ത്തണമെന്നും ആവശ്യം ഉന്നയിച്ചു കഴിഞ്ഞു. 2012ലും താരിഫുകളില്‍ വര്‍ദ്ധനയുണ്ടായിരുന്നു. 2013ലും ഇത് കാര്യമായി പ്രതീക്ഷിയ്ക്കാം. റോമിംഗ് നിര്‍ത്തലാക്കുന്നതോടെ വരുന്ന അധികബാധ്യതകളെ അഭിമുഖീകരിയ്ക്കാന്‍ കമ്പനികള്‍ക്ക് ചാര്‍ജ് ഉയര്‍ത്തിയേ മതിയാകൂ എന്ന സാഹചര്യമാണ്.

Next »

« Previous

Comments
Best Mobiles in India

54,999

36,599

39,999

38,990

1,29,900

79,990

38,900

18,999

19,300

69,999

79,900

1,09,999

1,19,900

21,999

1,29,900

12,999

44,999

15,999

7,332

17,091

29,999

7,999

8,999

45,835

77,935

48,030

29,616

57,999

12,670

79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed

Click it and Unblock the Notifications