2013ല്‍ ഇന്ത്യന്‍ ടെലികോമില്‍ സംഭവിയ്ക്കാന്‍ പോകുന്ന 5 വന്‍ മാറ്റങ്ങള്‍

Posted By: Super
<ul id="pagination-digg"><li class="next"><a href="/news/5-telecom-trends-to-look-forward-to-in-2013-2.html">Next »</a></li></ul>

2013ല്‍ ഇന്ത്യന്‍ ടെലികോമില്‍ സംഭവിയ്ക്കാന്‍ പോകുന്ന 5 വന്‍ മാറ്റങ്ങള്‍

2012ല്‍ ഇന്ത്യന്‍ ടെലികോമില്‍ ആകെപ്പാടെ ഒരു കുഴഞ്ഞുമറിയല്‍ സംഭവിച്ചിരുന്നു. അതിനിടയില്‍ ട്രായ് കൊണ്ടുവന്ന കുറേ നിയന്ത്രണങ്ങളും. ഇപ്പോഴത്തെ അവസ്ഥ എല്ലാം അവസാനിച്ച ഒന്നല്ലെങ്കിലും അല്പം ആശ്വാസമൊക്കെയുണ്ട്. 2013 വന്നെത്തി. ഇനി ഈ വര്‍ഷത്തേക്കുറിച്ച് ചിന്തിയ്ക്കാം. ഇന്ത്യന്‍ ടെലികോമിനെ സംബന്ധിച്ചിടത്തോളം കുറേയധികം മാറ്റങ്ങള്‍ സംഭവിയ്ക്കാന്‍ പോകുന്ന വര്‍ഷമാണിത്. വളര്‍ച്ചകളോ തളര്‍ച്ചകളോ ആകാം.ചിലതൊക്കെ ഉപയോക്താവിനെ സന്തോഷിപ്പിയ്ക്കുന്നതും, ചിലതൊക്കെ അല്പം വിഷമിപ്പിയ്ക്കുന്നതും ആകാം. അവ എന്തൊക്കെയാണെന്ന് നോക്കാം.

<ul id="pagination-digg"><li class="next"><a href="/news/5-telecom-trends-to-look-forward-to-in-2013-2.html">Next »</a></li></ul>
Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot