ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്..!!

By Syam
|

നിരവധി ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളാണ് വിപണിയുടെ ഭൂരിഭാഗവും നിറഞ്ഞുനില്‍ക്കുന്നത്. ഗുണമേന്മയുടെ കാര്യത്തില്‍ ആപ്പിള്‍ എത്ര മുന്‍പന്തിയിലാണെന്ന് പറഞ്ഞാലും വിലയുടെ കാര്യത്തില്‍ സാധാരണക്കാര്‍ക്ക് അടുക്കാന്‍ സാധിക്കില്ലയെന്നത് ഒരു പൊതുസത്യം. അങ്ങനെ നോക്കിയാല്‍ വിലകുറവും അതുപോലെ നിറയെ ഫീച്ചറുകളും നല്‍കും ആന്‍ഡ്രോയിഡ് ഫോണുകള്‍. എന്നാല്‍ ശ്രദ്ധയില്ലാത്ത ഉപയോഗം ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളെ പെട്ടെന്ന് തന്നെ ബാധിക്കും. അതിനാല്‍ ചില അടിസ്ഥാന ആന്‍ഡ്രോയിഡ് ടിപ്പ്സുകള്‍ നമുക്കിവിടെ അറിയാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്..!!

ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്..!!

ഫോണ്‍ വാങ്ങി ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യുമ്പോള്‍ ഗൂഗിള്‍ പ്ലേയില്‍ അവയുടെ റേറ്റിംഗും റിവ്യൂകളും വായിച്ചിട്ട് മാത്രം ഇന്‍സ്റ്റോള്‍ ചെയ്യുക. ആവശ്യമില്ലാത്ത ആപ്ലിക്കേഷനുകള്‍ നിങ്ങളുടെ ഫോണിനെ വിപരീതമായി ബാധിക്കാനും പ്രവര്‍ത്തനക്ഷമത കുറയ്ക്കാനും ഇടയാകുന്നു.

ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്..!!

ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്..!!

ബാറ്ററി ലൈഫ് നീണ്ടുനില്‍ക്കാന്‍ സഹായിക്കുമെന്ന പേരില്‍ വരുന്ന ബാറ്ററി ബൂസ്റ്റര്‍ ആപ്ലിക്കേഷനുകള്‍ പലതും ബാറ്ററി ലൈഫില്‍ കാര്യമായ മെച്ചപെടുത്തലുകള്‍ ഉണ്ടാക്കുകയില്ലെന്ന് മാത്രമല്ല ഫോണ്‍ അകാരണമായി ഹാങ്ങ് ആകുന്നതിനും കാരണമാകുന്നു.

ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്..!!

ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്..!!

മൊബൈല്‍ നമ്പര്‍ സേവ് ചെയ്യുമ്പോള്‍ ഫോണില്‍ മാത്രമല്ല ഗൂഗിള്‍ അക്കൗണ്ടിലേക്കും ഒരു കോപ്പി സൂക്ഷിക്കുക. എന്തെന്നാല്‍ ഫോണ്‍ നഷ്ട്ടമായാലും നിങ്ങള്‍ക്ക് ഗൂഗിള്‍ അക്കൗണ്ടില്‍ നിന്ന് റീസ്റ്റോര്‍ ചെയ്യാന്‍ സാധിക്കും.

ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്..!!

ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്..!!

ബാക്കിയുള്ളവര്‍ക്ക് യധേഷ്ട്ടം വിവരങ്ങള്‍ എടുക്കാനുള്ള അവസരമൊരുക്കാതെ ഫോണിന് പാസ്സ്‌വേര്‍ഡ്‌ നല്‍കി നിങ്ങളുടെ ഡാറ്റകള്‍ സൂക്ഷിക്കുക.

ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്..!!

ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്..!!

വാങ്ങി ഉടന്‍ തന്നെ ആന്‍ഡ്രോയിഡ് ഫോണ്‍ റൂട്ട് ചെയ്യാന്‍ പലരും ശ്രമിക്കാറുണ്ട്. ശരിയായ അറിവില്ലാതെ ചെയ്താല്‍ നിങ്ങളുടെ ഫോണിന്‍റെ പ്രവര്‍ത്തനം എന്നെന്നേക്കുമായി ഇല്ലാതാക്കാനിത് മതി. കൂടാതെ റൂട്ട് ചെയ്ത സ്മാര്‍ട്ട്‌ഫോണിന് കമ്പനി വാറണ്ടി നഷ്ട്ടമാകും.

ഗിസ്ബോട്ട്

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

Best Mobiles in India

English summary
You have heard of plenty of stuff already on what to do when you get Android Phones. However, there are things you must know when you buy your first android phone.First-time android users need not have a tough time. Things can be easy for Android users who are trying out their first phone. Follow these 5 simple steps when you are installing your android Phone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X