നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി 'കോര്‍റ്റാന'..!!

Written By:

ആരാണീ കോര്‍റ്റാന? കേട്ടിട്ടൊരു പെണ്‍കുട്ടിയുടെ പേര് പോലെയുണ്ട്. തെറ്റിധരിക്കേണ്ട, മൈക്രോസോഫ്റ്റിന്‍റെ സ്വന്തം വോയിസ് അസിസ്റ്റന്റ് ആപ്ലിക്കേഷനാണ് കോര്‍റ്റാന. വിന്‍ഡോസ് സ്മാര്‍ട്ട്‌ഫോണുകളിലും ലാപ്ടോപ്പുകളിലും മാത്രമല്ല, ഐഒഎസിലും ആന്‍ഡ്രോയിഡിലും ലഭ്യമാണിത്. എല്ലാവര്‍ക്കും ഒരു പേര്‍സണല്‍ അസിസ്റ്റന്റിന്‍റെ ആവശ്യമുണ്ടാവില്ല, പക്ഷേ ചിലര്‍ക്കെങ്കിലും വേണ്ടി വരും. ഇവിടെ നമുക്ക് ഈ വെര്‍ച്ച്വല്‍ പേര്‍സണല്‍ അസിസ്റ്റന്റിന് എന്തൊക്കെ ചെയ്യാന്‍ സാധിക്കുമെന്ന് നോക്കാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി 'കോര്‍റ്റാന'..!!

നിലവിലുള്ള വോയിസ് അസിസ്റ്റന്റ് ആപ്ലിക്കേഷനുകള്‍ ആരുടെ ശബ്ധത്തിനോടും പ്രതികരിക്കും. പക്ഷേ, കോര്‍റ്റാന ആരുടെ ശബ്ധത്തിന് മറുപടി നല്‍കണമെന്ന് നമുക്ക് തീരുമാനിക്കാം.

നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി 'കോര്‍റ്റാന'..!!

പ്രധാനപെട്ട കാര്യങ്ങള്‍ക്ക് റിമൈന്‍ഡര്‍ വയ്ക്കാന്‍ കോര്‍റ്റാന നിങ്ങളെ സഹായിക്കും.

നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി 'കോര്‍റ്റാന'..!!

കോര്‍റ്റാനയിലൂടെ നിങ്ങളുടെ ശബ്ദമുപയോഗിച്ച് മ്യൂസിക് പ്ലെയര്‍ നിയന്ത്രിക്കാന്‍ സാധിക്കും. ചുരുക്കിപ്പറഞ്ഞാല്‍ ഒരു വോയിസ് റിമോട്ട് കണ്‍ട്രോള്‍.

നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി 'കോര്‍റ്റാന'..!!

ഈ സ്പെഷ്യല്‍ നോട്ട്ബുക്കിന് നിങ്ങളുടെ ഇഷ്ട്ടപെട്ട മേഖലകള്‍ ഓട്ടോമാറ്റിക്കായി സൂക്ഷിച്ചുവയ്ക്കുകയാണ് ജോലി. നിങ്ങള്‍ക്ക് വേണമെങ്കില്‍ നിങ്ങളുടെ ഇഷ്ട്ടങ്ങള്‍ ഈ നോട്ട്ബുക്കില്‍ ചേര്‍ക്കാനും സാധിക്കും.

നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി 'കോര്‍റ്റാന'..!!

കോര്‍റ്റാനയ്ക്ക് നിങ്ങളുടെ ഫോണിനെ നിശബ്ദമാക്കാനുള്ള ക്വൊയറ്റ് മോഡിലേക്ക് മാറ്റാനും സാധിക്കും.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Cortana personal assistant can do several things for you. Everyone doesn't certainly need a personal assistant in life, but Cortana can be your Virtual Personal assistant.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot