നോക്കിയ ലൂമിയ 920യെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍

Posted By: Super

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ബ്ലൂടൂത്ത് വോയ്‌സ് കമാന്‍ഡുകള്‍

ബ്ലൂടൂത്ത് വോയ്‌സ് കമാന്‍ഡുകള്‍

ശക്തമായ ഫ്ലാഷ്

ശക്തമായ ഫ്ലാഷ്

ഫ്‌ളോട്ടിംഗ് ലെന്‍സ് സാങ്കേതികവിദ്യ

ഫ്‌ളോട്ടിംഗ് ലെന്‍സ് സാങ്കേതികവിദ്യ

സിര്‍ക്കോണിയത്താല്‍ നിര്‍മ്മിതമായ ക്യാമറയും, സൈഡ് ബട്ടണുകളും

സിര്‍ക്കോണിയത്താല്‍ നിര്‍മ്മിതമായ ക്യാമറയും, സൈഡ് ബട്ടണുകളും

വയര്‍ലെസ് ചാര്‍ജിംഗ് സ്റ്റാന്‍ഡുമായി ബന്ധപ്പെടുത്തിയ എന്‍എഫ്‌സി സംവിധാനം

വയര്‍ലെസ് ചാര്‍ജിംഗ് സ്റ്റാന്‍ഡുമായി ബന്ധപ്പെടുത്തിയ എന്‍എഫ്‌സി സംവിധാനം
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നോക്കിയ ലൂമിയ 920യെക്കുറിച്ച് വെറുതെ ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ നൂറ് കണക്കിന് സൈറ്റുകള്‍ നിങ്ങളുടെ മുമ്പിലെത്തും.എല്ലാത്തിലും ലൂമിയ 920യുടെ ധാരാളം സവിശേഷതകള്‍ നിങ്ങള്‍ക്ക് കാണാനും സാധിയ്ക്കും. എന്നാല്‍ ഈ സവിശേഷ ഫോണിനെക്കുറിച്ച് നിങ്ങള്‍ അറിയേണ്ട ചില പ്രധാന കാര്യങ്ങള്‍ പലയിടത്തും കണ്ടില്ലെന്നും വരാം. അത്തരം 5 കാര്യങ്ങള്‍ പരിചയപ്പെടുത്തുകയാണ് ഇന്നിവിടെ.  ഗാലറിയില്‍ അവയറിയാന്‍ സാധിയ്ക്കും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot