നിങ്ങള്‍ക്ക് പ്രായമായോ; സോഷ്യല്‍ മീഡിയ ഓര്‍മിപ്പിക്കുന്നതെങ്ങനെ

Posted By:

പ്രായമായി എന്നു അംഗീകരിക്കാന്‍ പൊതുവെ എല്ലാവര്‍ക്കും മടിയാണ്. എന്നാല്‍ ഓരോദിവസം കഴിയുന്തോറും പ്രായമേറുന്നു എന്നത് യാദാര്‍ഥ്യവും. അതുകൊണ്ടുതന്നെയാണ് ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക് ആരംഭിച്ചിട്ട് 10 വര്‍ഷം പിന്നിട്ടു എന്ന് വിശ്വസിക്കാന്‍ പലര്‍ക്കും ഇപ്പോഴും പ്രയാസമുള്ളത്.

എന്നാല്‍ ഫേസ്ബുക്കിന്റെ പ്രായത്തെ കുറിച്ചല്ല ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. മറിച്ച് നിങ്ങള്‍ക്ക് യുവത്വം നഷ്ടപ്പെട്ടു തുടങ്ങി എന്ന് ഫേസ്ബുക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകള്‍ പലപ്പോഴും നിങ്ങളറിയാതെ ഓര്‍മിപ്പിക്കുന്നുണ്ട്. അതെങ്ങനെയെന്നല്ലേ.

ചുവടെ കൊടുത്തിരിക്കുന്ന കാര്യങ്ങള്‍ വായിച്ചുനോക്കു. ഇന്റര്‍നെറ്റ് സ്ഥിരമായി ഉപയോഗിക്കുന്ന, സോഷ്യല്‍ മീഡിയയില്‍ സജീവമായ വ്യക്തിയാണ് നിങ്ങള്‍ എങ്കില്‍ തീര്‍ച്ചയായും ഇത് ഉറക്കം കെടുത്തും.

{photo-feature}

നിങ്ങള്‍ക്ക് പ്രായമായോ; സോഷ്യല്‍ മീഡിയ ഓര്‍മിപ്പിക്കുന്നതെങ്ങനെ

Please Wait while comments are loading...

Social Counting