റിങ്‌ടോണുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ മികച്ച 5 വെബ്‌സൈറ്റുകള്‍

Posted By: Super
<ul id="pagination-digg"><li class="next"><a href="/news/5-websites-for-free-mobile-phone-ringtones-2.html">Next »</a></li></ul>

റിങ്‌ടോണുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ മികച്ച 5 വെബ്‌സൈറ്റുകള്‍

മികച്ച റിങ്‌ടോണുകള്‍ എല്ലാ ഫോണ്‍ ഉപയോക്താക്കളും ശ്രദ്ധിയ്ക്കാറുണ്ട്. സുഹൃത്തുക്കളുടെ ഫോണുകളില്‍ നിന്നും ഇത്തരം റിങ്‌ടോണുകള്‍ സെന്‍ഡ് ചെയ്യുന്നതും പതിവാണ്. പലപ്പോഴും റിങ്‌ടോണുകള്‍  കേവലം കോള്‍ അലേര്‍ട്ടുകള്‍ക്കപ്പുറം, ആളുകളുടെ സ്വഭാവത്തിന്റെയും, താത്പര്യത്തിന്റെയും, ജീവിതരീതിയുടെയും ഒക്കെ പ്രതിഫലനമാകാറുണ്ട്. നിങ്ങള്‍ക്കേറെ ഇഷ്ടപ്പെട്ട ചില പാട്ടുകളുടെ റിങ്‌ടോണ്‍ കിട്ടിയിരുന്നെങ്കില്‍ എന്ന് ആശിച്ചിട്ട് നടക്കാതിരുന്നിട്ടുണ്ടെങ്കില്‍ ഇന്ന് ഗിസ്‌ബോട്ട് ചില സൈറ്റുകള്‍ പരിചയപ്പെടുത്തിത്തരാം. അവയില്‍ നിന്ന് മികച്ച ശബ്ദസുഖമുള്ള ധാരാളം റിങ്‌ടോണുകള്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാനാകും.

<ul id="pagination-digg"><li class="next"><a href="/news/5-websites-for-free-mobile-phone-ringtones-2.html">Next »</a></li></ul>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot