നിങ്ങളുടെ ലിങ്കുകള്‍ സുരക്ഷിതമാണോ എന്നു കണ്ടെത്താം ഈ വെബ്‌സൈറ്റിലൂടെ..

|

ഇന്റര്‍നെറ്റ് എന്നും വളരെ അപകടം നിറഞ്ഞതാണ്. നിങ്ങള്‍ ഒരു വെബിലേക്ക് എത്തുമ്പോള്‍ അതില്‍ വൈറസുകളും സ്‌കാമുകളും കൂടാതെ ധാരാളം മറ്റു പല കാര്യങ്ങളും ഉണ്ട്. നമുക്ക് പലപ്പോഴും മെയിലിലേക്കോ അല്ലെങ്കില്‍ മറ്റു മെയിലിംഗ് പ്ലാറ്റ്‌ഫോമുകളിലേക്കോ ലിങ്കുകള്‍ ലഭിക്കാറുണ്ട്.

നിങ്ങളുടെ ലിങ്കുകള്‍ സുരക്ഷിതമാണോ എന്നു കണ്ടെത്താം ഈ വെബ്‌സൈറ്റിലൂടെ..

ചിലപ്പോള്‍ അത് നിങ്ങളുടെ സുഹൃത്തുക്കളില്‍ നിന്നോ കുടുംബാംഗങ്ങളില്‍ നിന്നോ ആയിരിക്കാം, അല്ലെങ്കില്‍ മറ്റു പരിചയമില്ലാത്ത ആളുകളില്‍ നിന്നോ ഓര്‍ഗനൈസേഷനുകളില്‍ നിന്നോ ആയിരിക്കാം. പലപ്പോഴും ഇങ്ങനെ ലഭിക്കുന്ന ലിങ്കുകള്‍ വളരെ രസകരമായ ഡീലുകളിലായിരിക്കും എത്തുന്നത്‌. നിങ്ങള്‍ ആ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതിനു മുന്‍പ് വളരെ ചെറിയൊരു കാര്യം ആലോചിച്ചാല്‍ അപകട സാധ്യതകള്‍ ഒഴിവാക്കാന്‍ കഴിയും. റാംസംവെയര്‍ അതിവേഗം വളരുന്ന ഒരു ക്ഷുദ്രസോഫ്റ്റ് വയര്‍ ആണ്. കൂടാതെ മാല്‍വയറുകളും ഫിഷിംഗ് സൈറ്റുകളും ഇക്കാലത്ത് ഏറെ കുറേ അപകടകാരികളാണ്.

ഇവരില്‍ നിന്നും രക്ഷപ്പെടാനായി കുറച്ചു ലിങ്കുകള്‍ ഇന്ന് വളരെ സഹാരകരമാണ്. അവയെ കുറിച്ച് കൂടുതല്‍ അറിയാം.

 The Ideal Link Checker

The Ideal Link Checker

രണ്ട് വ്യത്യസ്ഥ തരത്തിലെ URL-ല്ലുകള്‍ ഇന്ന് ഇവിടെ ഉണ്ട്.

a) ഒരു സാധാരണ വലുപ്പമുളള URL ആരംഭിക്കുന്നത് www എന്നതിലാണ്, തുടര്‍ന്ന് വെബ്‌സൈറ്റിന്റെ പേരും .com എന്നതിലും അവസാനിക്കും.

b) ഒരു ചെറിയ URL, അതായത് goo.gl/V4jVrx

ഈ ലിങ്കുകള്‍ ഒന്നിങ്കില്‍ നിങ്ങള്‍ക്ക് ദോഷകരമാകും, ഒപ്പം ലിങ്ക് പരിശോധന നടത്താന്‍ കഴിയും. ഇത് നിങ്ങളെ അപകടകരമായ വെബ്‌സൈറ്റുകളിലേക്ക് എത്തിക്കുമോ എന്നും നിങ്ങളെ അറിയിക്കും. ഇത് മാല്‍വയര്‍, റാംസംവയര്‍ എന്നിവയിലേക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയും. നിങ്ങള്‍ അയക്കുന്ന ലിങ്കുകളുടെ ആധികാരികത പരിശോധിക്കാന്‍ അനുവദിക്കുന്ന നിരവധി വെബ്‌സൈറ്റുകള്‍ ഇന്നുണ്ട്. താഴെ പറയുന്ന ലിങ്കുകള്‍ നിങ്ങള്‍ക്ക് മികച്ച ഫലങ്ങള്‍ നല്‍കുന്നു.

AVG Threatlabs

AVG Threatlabs

മാല്‍വയറുകളില്‍ നിന്നും മറ്റു ഭീക്ഷണികളില്‍ നിന്നും AVG Threatlabs നിങ്ങളുടെ ലിങ്കുകളെ പരിശോധിക്കുന്നു. നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം, url എന്റര്‍ ചെയ്തതിനു ശേഷം ഫലത്തിനായി കാത്തിരിക്കുക. ഏറ്റവും കൂടുതല്‍ മാല്‍വെയറുകള്‍ കണ്ടെത്തുന്നതിനായി മികച്ച് അഞ്ച് വെബ്‌സൈറ്റുകള്‍ നല്‍കും, അത് ഒരോ ആഴ്ചയും നിങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുക.

Kasperksy VirusDesk

Kasperksy VirusDesk

ഈ വെബ്‌സൈറ്റില്‍ പേസ്റ്റ് ചെയ്യാവുന്ന അല്ലെങ്കില്‍ ഡ്രാഗ്-ആന്റ്-ഡ്രോപ്പ് ഫീള്‍ഡ് അടങ്ങിയിരിക്കുന്നു. ഇവിടെ നിങ്ങള്‍ക്ക് സ്ഥിരമല്ലാത്ത ലിങ്കുകള്‍ ഒട്ടിക്കുകയോ അല്ലെങ്കില്‍ സംശയാസ്പദമായ ഫയലുകള്‍ അപ്‌ലോഡ് ചെയ്യുകയോ ചെയ്യാം. നിങ്ങള്‍ക്ക് ഉടന്‍ തന്ന ഇതില്‍ ഫലങ്ങള്‍ ലഭിക്കുന്നു. ഫലത്തില്‍ നിങ്ങള്‍ വിയോജിക്കുകയാണെങ്കില്‍ 'I disagree with scan results' എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യാം. ഇത് കൂടുതല്‍ പരിശോധനയ്ക്കായി Kaspersky ഗവേഷകരിലേക്ക് എത്തിക്കും.

ScanURL

ScanURL

ഈ സ്വതന്ത്ര വെബ്‌സൈറ്റ് ഒരു സുരക്ഷിത HTTPS കണക്ഷന്‍ വഴി നിങ്ങളുടെ ലിങ്ക് ക്വയറീസ് (ചോദ്യങ്ങള്‍) സ്വീകരിക്കുന്നു. ഗൂഗിള്‍ സേഫ് ബ്രൗസിംഗ്, വെബ് ഓഫ് ട്രസ്റ്റ്, PhishTank, വെബ് ഓഫ് ട്രസ്റ്റ് എന്നിവ സ്‌കാന്‍ ചെയ്യുന്നു. അതിനു ശേഷം നിങ്ങള്‍ ഈ വെബ്‌സൈറ്റ് സന്ദര്‍ശിക്കണോ വേണ്ടയോ എന്ന് നിങ്ങളെ അറിയിക്കുന്നു.

PhishTank

PhishTank

ഫിഷിംഗ് വെബ്‌സൈറ്റുകളെ കണ്ടെത്താന്‍ ഫിഷ്ടാങ്ക് നിങ്ങളെ സഹായിക്കുന്നു. ഒരിക്കല്‍ നിങ്ങള്‍ ഒരു വെബ്‌സൈറ്റിലേക്ക് ലിങ്ക് നല്‍കി കഴിഞ്ഞാല്‍ ഫിഷിംഗ് പ്രവര്‍ത്തനം ഒരു ഫിഷിംഗ് ശ്യംഖലയിലേക്ക് ഏല്‍പ്പിക്കുകയാണോ എന്നു പരിശോധിക്കും. വെബ്‌സൈറ്റ് ഇതിനകം തന്നെ ലിസ്റ്റ് ചെയ്തിട്ടില്ലെങ്കില്‍ തല്‍ക്ഷണ ഫലങ്ങള്‍ക്കു പകരം നിങ്ങള്‍ക്ക് അതുമായി ബന്ധപ്പെട്ട ഒരു ട്രാക്കിംഗ് നമ്പര്‍ ലഭിക്കും.

Google Transparency report

Google Transparency report

ഇവിടെ പരിശോധിക്കാനായി നിങ്ങള്‍ക്ക് നിങ്ങളുടെ url നല്‍കാം. കുറച്ചു സെക്കന്‍ഡുകള്‍ക്കു ശേഷം നിങ്ങള്‍ നല്‍കിയ url വിശ്വസനീയമാണോ അല്ലയോ എന്ന് അറിയാം.

കണ്ണുകൊണ്ട് ഐഫോണ്‍ നിയന്ത്രിക്കാന്‍ ആപ്പ്കണ്ണുകൊണ്ട് ഐഫോണ്‍ നിയന്ത്രിക്കാന്‍ ആപ്പ്


Best Mobiles in India

Read more about:
English summary
5 websites that let you find if links are safe

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X