Home
News

വാട്ട്‌സ് ആപ്പ് ഉപയോഗിക്കുമ്പോൾ നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

സ്മാര്‍ട്ട്‌ഫോണ്‍ കൈവശം ഉള്ളവരില്‍ ഭൂരിഭാഗവും വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നവരാണ്. വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് വളരെ ഉപകാരപ്രദമായ ചില വഴികളാണ് ഇവിടെ പറയുന്നത്.

വാട്ട്‌സ് ആപ്പ് എന്ന സംവിധാനം കേള്‍ക്കാത്തവര്‍ വളരെ ചുരുക്കമായിരിക്കും. ഇന്ന് ഭൂരിഭാഗം പേരും വാട്ട്സ് ആപ്പ് ഉപയോഗിക്കുന്നവരാണ്. ദിനം തോറും കൂടിവരുന്ന ജനപ്രീതി വാട്ട് സ് ആപ്പിനെ കൂടുതൽ വികസിപ്പിക്കാൻ പിന്തുണയേകി.

വാട്ട്‌സ് ആപ്പ് ഉപയോഗിക്കുമ്പോൾ നിങ്ങള്‍ തീര്‍ച്ചയായും അറിയേണ്ടത്

എന്നിരുന്നാലും, വേണ്ട രീതിയിൽ കൈകാര്യം ചെയ്യേണ്ടത് അത്യാവശ്യമാണ്. സ്മാര്‍ട്ട്‌ഫോണ്‍ കൈവശം ഉള്ളവരില്‍ ഭൂരിഭാഗവും വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നവരാണ്. വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് വളരെ ഉപകാരപ്രദമായ ചില വഴികളാണ് ഇവിടെ പറയുന്നത്.

വാട്ട്സ് ആപ്പ് നുറുക്ക് വിദ്യകൾ

വാട്ട്സ് ആപ്പ് നുറുക്ക് വിദ്യകൾ

1) വാട്ട്‌സ് ആപ്പ് ഫോട്ടോകള്‍/വീഡിയോകള്‍ ഫോട്ടോറോള്‍ അല്ലെങ്കില്‍ ഗ്യാലറി ആപ്പില്‍ വരുന്നത് ഒഴിവാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഏത് തരം ഫോട്ടോകളും വീഡിയോകളുമാണ് വാട്ട്സ് ആപ്പിലേക്ക് വരുന്നതെന്ന് പറയുവാൻ സാധിക്കില്ല. ഇവ ഫോണിലെ ഗ്യാലറി സെക്ഷനിൽ കാണും. ഐഫോണില്‍ ഇതൊഴിവാക്കാന്‍ ഫോണിന്റെ സെറ്റിങ്ങ്സ് മെനുവില്‍ പോയി പ്രൈവസി ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക അതില്‍ ഫോട്ടോസ് ടാബ് എടുത്ത് വാട്ട്‌സ് ആപ്പ് ഓപ്ഷന്‍ ഡിസെലക്ട്‌ ചെയ്യുക.

 

ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഈ ഫോട്ടോകള്‍ ഇങ്ങനെ വരുന്നത് തടയാന്‍ പ്രയാസകരമാണ്. 'ഇ.എസ് ഫയൽ എസ്പ്ലൊറർ' പോലെയുള്ള ഒരു ഫയല്‍ എക്സ്‌പ്ലോറര്‍ ഉപയോഗിച്ച് വാട്ട്‌സ് ആപ്പ് ഇമേജ് ഫോള്‍ഡറും, വീഡിയോ ഫോള്‍ഡറും കണ്ടെത്തുക. എന്നിട്ട് ഇവ രണ്ടിലും ‘nomedia' എന്ന പേരില്‍ ഓരോ ഫയല്‍ ഉണ്ടാക്കി സേവ് ചെയ്യുക. ഇത് ചെയ്‌തതിനെ തുടർന്ന് ഗ്യാലറി ആപ്പ് ഈ ഫോള്‍ഡറുകള്‍ സ്കാന്‍ ചെയ്യുന്നത് അവസാനിപ്പിക്കും.

2) പ്രോഫൈല്‍ ചിത്രത്തിന്റെ ആക്‌സസ് നിയന്ത്രണ വിധേയമാക്കുക

2) പ്രോഫൈല്‍ ചിത്രത്തിന്റെ ആക്‌സസ് നിയന്ത്രണ വിധേയമാക്കുക

നിങ്ങളുടെ പ്രോഫൈല്‍ ചിത്രം എപ്പോൾ വേണമെങ്കിലും ഡൗണ്‍ലോഡ് ചെയ്യാവുന്ന അവസ്ഥയിലാണ് വാട്ട്‌സ്ആപ്പില്‍ നിലനിൽക്കുന്നത്. ഇത് മാറ്റാന്‍ പ്രൈവസി മെനുവിലെ പ്രൊഫൈല്‍ പിക്ചര്‍ ഷെയറിംഗ് ‘കോണ്ടാക്ട്‌സ് ഒണ്‍ലി' എന്ന ഓപ്ഷനിലോട്ട് ആക്കിയാല്‍ മതിയാകും.

 3) ‘ലാസ്റ്റ് സീന്‍’ ഓപ്ഷന്‍ ഇങ്ങനെ ഒഴിവാക്കാം

3) ‘ലാസ്റ്റ് സീന്‍’ ഓപ്ഷന്‍ ഇങ്ങനെ ഒഴിവാക്കാം

വാട്ട്‌സ് ആപ്പ് സെറ്റിങ്ങ്സ് മെനു എടുക്കുക തുടര്‍ന്ന് Account -> Privacy -> Last Seen പോയി ഡി-ആക്റ്റിവേറ്റ് എന്ന ഓപ്ഷൻ ആക്ടിവേറ്റ് ചെയ്യാം.

4) ഫോണ്‍ നഷ്ടപ്പെട്ടാല്‍ വാട്ട്‌സ് ആപ്പ് അക്കൗണ്ട്‌ ഡി-ആക്റ്റിവേറ്റ് ചെയ്യുക

4) ഫോണ്‍ നഷ്ടപ്പെട്ടാല്‍ വാട്ട്‌സ് ആപ്പ് അക്കൗണ്ട്‌ ഡി-ആക്റ്റിവേറ്റ് ചെയ്യുക

ഫോണ്‍ നഷ്ടപ്പെട്ടാല്‍ വാട്ട്‌സ് ആപ്പ് അക്കൗണ്ട്‌ നഷ്ടപ്പെട്ട ഫോണില്‍ ഡി-ആക്റ്റിവേറ്റ് ചെയ്യാന്‍ നിങ്ങള്‍ വാട്ട്‌സ് ആപ്പ് അക്കൗണ്ടില്‍ ഉപയോഗിച്ചിരിക്കുന്ന നമ്പര്‍ ഉപയോഗിച്ച് വേറൊരു ഫോണില്‍ വാട്ട്‌സ് ആപ്പ് ഉപയോഗിക്കുക. നഷ്ടപ്പെട്ട ഫോണിലാണ് നിങ്ങള്‍ ഉപയോഗിക്കുന്ന സിം ഉള്ളതെങ്കില്‍ ഇങ്ങനെ ചെയ്യുന്നതിന് ആ സിമ്മിന്റെ ഡ്യൂപ്ലിക്കേറ്റ്‌ സിം വേണ്ടി വരും.

5) വെബില്‍ വാട്ട്‌ സ്ആപ്പ് ഉപയോഗിക്കുമ്പോള്‍ ലോഗ് ഔട്ട് ചെയ്യുക

5) വെബില്‍ വാട്ട്‌ സ്ആപ്പ് ഉപയോഗിക്കുമ്പോള്‍ ലോഗ് ഔട്ട് ചെയ്യുക

ഡെസ്‌ക്ടോപ്പില്‍ വാട്ട്‌സ് ആപ്പ് ലോഗ്-ഇന്‍ ചെയ്യാനുള്ള സംവിധാനം അടുത്തിടെയാണ് അവതരിപ്പിച്ചത്. അതിനാല്‍ തന്നെ ഇതിന്റെ സുരക്ഷയുംപ്രധാനർഹ്യമാണ്. ഒരിക്കല്‍ ലോഗ്-ഇന്‍ ചെയ്താല്‍ ഡെസ്‌ക്ടോപ്പ് വേരിയന്റ് ലോഗ്-ഔട്ട് ചെയ്യാന്‍ മറക്കാതിരിക്കുക.

Best Mobiles in India

English summary
All you need to do is scroll down to the notification plan and enable the flight mode on the smartphone. Once done, just open the WhatsApp chat and read the message. After reading the message just make sure that you close the app from the multi window so, that it don't run in the background and sync you when online.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X