പണക്കാര്‍ക്കായി കുറേ വമ്പന്‍ ഉപകരണങ്ങള്‍

Posted By: Staff

പണക്കാര്‍ക്കായി കുറേ വമ്പന്‍ ഉപകരണങ്ങള്‍

ഇന്ത്യന്‍ വിപണിയില്‍ വില കുറഞ്ഞ ഉപകരണങ്ങള്‍ക്കുള്ള പ്രചാരം മറ്റൊന്നിനുമില്ല.എന്നാല്‍ ഇതിനൊക്കെ ഒപ്പം തന്നെ വിലയേറിയതും, സാധാരണക്കാരന് അക്ഷരാര്‍ത്ഥത്തില്‍ ഉപയോഗശൂന്യമെന്ന് തോന്നുന്നതുമായ കുറേ ഉപകരണങ്ങളും അനുദിനം വിപണിയിലെത്തുന്നുണ്ട്. എന്നാല്‍ പണക്കൊഴുപ്പുള്ളവരുടെ എക്കാലത്തെയും പ്രിയപ്പെട്ട വിനോദമാണല്ലോ വെറുതേ വിലകൂടിയ സാമഗ്രികള്‍ വാങ്ങിക്കൂട്ടുന്നത്. സമൂഹത്തില്‍ തങ്ങളുടെ അന്തസ്സിന്റെ ഭാഗമായി വിലയേറിയ ഉപകരണങ്ങളും, വാഹനങ്ങളും, പെയിന്റിങ്ങുകളും ഒക്കെ ശേഖരിയ്ക്കുന്നവരും, വെറും താത്പര്യത്തിന്റെ പേരില്‍ ഇങ്ങനെ ചെയ്യുന്നവരുമുണ്ട്. ഏതായാലും ഇത്തരക്കാര്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന  ചില വിചിത്ര ഉപകരണങ്ങള്‍ പരിചയപ്പെടാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കാന്തക്കട്ടില്‍

കാന്തക്കട്ടില്‍

ജെറ്റ്‌ലെവ് ജെറ്റ് പാക്ക്

ജെറ്റ്‌ലെവ് ജെറ്റ് പാക്ക്

തിമിംഗല മുങ്ങിക്കപ്പല്‍

തിമിംഗല മുങ്ങിക്കപ്പല്‍

ഹൈ-ടെക് ടോയ്‌ലറ്റ്

ഹൈ-ടെക് ടോയ്‌ലറ്റ്

ഡാര്‍ക്ക് നൈറ്റ് ഹോം തിയേറ്റര്‍

ഡാര്‍ക്ക് നൈറ്റ് ഹോം തിയേറ്റര്‍
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot