ഞെട്ടരുത്... ഇതാണ് നിങ്ങളറിയാത്ത ഫേസ്ബുക്

Posted By:

ഫേസ്ബുക് ഒരു സംഭവം തന്നെയാണ്. ലോകത്തിന്റെ വിവിധ കോണിലുള്ള, യാതൊരു പരിചയവുമില്ലാത്ത എത്രയോ പേര്‍ ഈ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റ് വഴി പരിചയപ്പെടുകയും സുഹൃത്തുക്കളാവുകയും ചെയ്തിട്ടുണ്ട്.

ഫേസ്ബുക് ഇല്ലാത്ത ലോകത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും പലര്‍ക്കും സാധിക്കുന്നില്ല. ഗൂഗിള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന സൈറ്റും ഇതുതന്നെ. ഓരോമാസവും 10 മില്ല്യന്‍ ഉപയോക്താക്കളാണ് ഫേസ് ബുക്കില്‍ അധികമായി എത്തിക്കൊണ്ടിരിക്കുന്നത്.

വായിക്കുക: HP ഇങ്ക്‌ജെറ്റ് പ്രിന്റര്‍ എന്തുകൊണ്ട് മികച്ചതാകുന്നു

ലോകത്തെ മൂന്നാമത്തെ വലിയ വീഡിയോ വെബ്‌സൈറ്റും ഇതുതന്നെയാണ്. എന്നാല്‍ ഇവിടെയൊന്നും തീരുന്നില്ല ഫേസ്ബുക്കിന്റെ പെരുമ. കേട്ടാല്‍ വാ പൊളിക്കുന്ന കുറെ വസ്തുതകള്‍ ഈ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുമായി ബന്ധപ്പെട്ട് ഉണ്ട്. അതെന്തെല്ലാമെന്നാണ് ചുവടെ കൊടുക്കുന്നത്. കണ്ടുനോക്കു.

ഞെട്ടരുത്... ഇതാണ് നിങ്ങളറിയാത്ത ഫേസ്ബുക്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot