ഇങ്ങള് അമ്മളെ മറന്നാ ?

Posted By: Super

ഇങ്ങള് അമ്മളെ മറന്നാ ?

തലക്കെട്ട് കേട്ട് ഞെട്ടണ്ട. നിങ്ങള്‍ ഞങ്ങളെ മറന്നോ എന്നാണ് ചോദിച്ചത്. അല്പം വടക്കനായിപ്പോയി എന്നേയുള്ളു. പിന്നെയും സംശയം തീരുന്നില്ലല്ലേ. എന്തിനാ ഇവിടെ ഇങ്ങനെയൊരു തലക്കെട്ടും, ആമുഖവും എന്നാണ് ചോദ്യമെങ്കില്‍ കാര്യമുണ്ട്. ആധുനിക സാങ്കേതികവിദ്യയുടെ മടിയില്‍ കളിയ്ക്കുന്ന നമ്മളോടെല്ലാം പൊതുവായുള്ള ചോദ്യമാണിത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ നമ്മള്‍ കാര്യമായി ഉപയോഗിച്ചിരുന്ന പല ഉപകരണങ്ങളും, സംവിധാനങ്ങളും, സൗകര്യങ്ങളും ഇന്ന് നമുക്കന്യമാണ്. പുതുതലമുറയിലെ പലര്‍ക്കും ഇതില്‍ പലതും കേട്ടുകേള്‍വിയില്‍ പോലുമില്ല.ഉദാഹരണത്തിന് പേജര്‍ എന്ന ഉപകരണം ഇപ്പോള്‍ കാണാന്‍ കിട്ടുമോ.അതുകൊണ്ട് തന്നെ ഇന്ന് നമ്മള്‍ പരിചയപ്പെടാന്‍ പോകുന്നത് സാങ്കേതികവിദ്യ പുരോഗമിച്ചപ്പോള്‍ കാലഹരണപ്പെട്ട 50 സംവിധാനങ്ങളാണ്. ഗാലറിയില്‍ നോക്കൂ...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1-2-3

1-2-3

4-5

4-5

6-7

6-7

8-9-10

8-9-10

11-12-13

11-12-13

14-15

14-15

16-17-18

16-17-18

19-20

19-20

21-22-23

21-22-23

24-25

24-25

26-27-28

26-27-28

29-30

29-30

31-32-33

31-32-33

34-35

34-35

36-37-38

36-37-38

39-40

39-40

41-42-43

41-42-43

44-45

44-45

46-47-48

46-47-48

49-50

49-50
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ചിത്രങ്ങള്‍ക്ക് കടപ്പാട് - മോസി.കോം

കൂടുതല്‍ വായിയ്ക്കാം...

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot